പ്രധാന വാര്‍ത്തകള്‍
കുതിച്ചുയർന്നു ടിപിആര്‍ ഓണാഘോഷങ്ങള്‍ക്ക് ശേഷം കൊവിഡ് ഉയരുമോ?ആശങ്കയിൽ ആരോഗ്യപ്രവര്‍ത്തകര്‍

ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമോ എന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.
നിയന്ത്രണങ്ങളിലും ഇളവുകളിലും നാളത്തെ അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും. ടിപിആര്‍ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നുള്ളതാണ് ആശ്വാസകരം.