ആരോഗ്യംനാട്ടുവാര്‍ത്തകള്‍
23/08/2021 തിങ്കളാഴ്ച കട്ടപ്പന ടൗൺ ഹാളിൽ വച്ച് നടക്കുന്ന കോവി ഷീൽഡ് വാക്സിനേഷൻ നടപടിക്രമങ്ങൾ

കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 1,2,3,4,33,34 വാർഡുകളെ ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ള 28 വാർഡുകളിൽ നിന്നും 15 പേരെ വീതം എത്തിക്കുക. 1st and 2nd dose ഉൾപ്പെടുത്തണം.
വാർഡിലെ ടോക്കൺ ഉപയോഗിച്ച് അന്യസംസ്ഥാന തൊഴിലാളികളെയും മറ്റു പഞ്ചായത്തിലുള്ളവരെയും വാക്സിനേഷന് അയക്കരുത്.
കട്ടപ്പന മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസം ഉള്ളവരെ ഉൾപ്പെടുത്തി മാത്രം ലിസ്റ്റ് തയ്യാറാക്കുകയും ലിസ്റ്റ് രാവിലെതന്നെ കൗണ്ടറിൽ ഏൽപ്പിക്കുകയും ചെയ്യണം. സമയക്രമം ചുവടെ ചേർക്കുന്നു.
Ward 5, 6, 7, 8,9,10,11,12
9.30-10.30 am)
Ward 13,14,15,16,17,18,19,20
(10.30am-11.30am)
Ward 21,22,23,24,25,26,27,28
(11.30 am-12.30pm)
Ward 29,30,31,32,32,34
12.30-1.30pm)