Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
Santa
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ലേബർ കമീഷണറേറ്റ്



ഒഡെപെക്ക് മുഖേനെ യു എ ഇ യിലേക്ക് ബ്രൈഡൽ വെയർ/ഈവനിംഗ് ഗൗൺ ടെയിലേഴ്സിനെ തെരഞ്ഞെടുക്കുന്നു

ദുബായ് ആസ്ഥാന മായ പ്രമുഖ ഫാഷൻ കമ്പനിയിലേക്ക് സ്ത്രീ/പുരുഷ സ്‌കിൽഡ് ബ്രൈഡൽ വെയർ/ഈവനിംഗ് ഗൗൺ ടെയിലേഴ്സിനെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ എസ് എസ് എൽ സി പാസായിരിക്കണം. ബ്രൈഡൽ വെയർ/ഈവനിംഗ് ഗൗൺ ടെയിലറിംഗിൽ കുറഞ്ഞത് 5 വർഷത്തെ തൊഴിൽ പരിചയം അനിവാര്യം. പ്രായപരിധി 20-50. ശമ്പളം നൈപുണ്യനില, വേഗത, ഫിനിഷിംഗ് നിലവാരം എന്നിവയെ ആശ്രയിച്ചായിരിക്കും. കൂടാതെ താമസ സൗകര്യം, വിസ, താമസ സ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്കുള്ള ട്രാൻസ്പോർട്ടേഷൻ എന്നിവ സൗജന്യ മായിരിക്കും.

താല്പര്യമുള്ളവർ ബയോഡാറ്റ, ഒറിജിനൽ പാസ്പോർട്ട്, എന്നിവ 2025 മെയ് 20 നു മുൻപ് [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. അപേക്ഷകർ ബ്രൈഡൽ വെയർ/ഈവനിംഗ് ഗൗൺ ടെയ്ലറിങ് വർക്കിൽ ഏർപ്പെട്ടിരിക്കുന്ന 2 മിനിട്ടിൽ കുറയാത്ത വീഡിയോ
9778620460-ൽ വാട്ടസ്ആപ് ചെയ്യുക
വിശദ വിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ 0471-2329440/41/42/43/45, 9778620460.

ശ്രദ്ധയ്ക്ക് : തെരെഞ്ഞെടുപ്പ് സൗജന്യമായതിനാൽ സർവീസ് ചാർജ് ബാധകമല്ല. ഒഡെപെക്കിന് മറ്റു ശാഖകളോ ഏജൻ്റുമാരോ  ഇല്ല.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!