Idukki വാര്‍ത്തകള്‍
അലൻ ബേബി ദേശീയ ഖേലോ ഇന്ത്യാ യുത്ത് നീന്തൽ മത്സരങ്ങളുടെ ടെക്നിക്കൽ ഒഫീഷ്യൽ


മെയ് 5 മുതൽ 9 വരെ ബീഹാറിലെ ഗയയിൽ വച്ചു നടക്കുന്ന ദേശീയ ഖേലോ ഇന്ത്യാ യുത്ത് നീന്തൽ മത്സരങ്ങളുടെ ടെക്നിക്കൽ ഓഫീഷ്യലായി അലൻ ബേബി പങ്കെടുക്കും. ‘ജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറിയും വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൻ്റെ ഡയറക്ടറുമാണ് അലൻ ബേബി’.