Idukki വാര്‍ത്തകള്‍
ബാർബർ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബാർബർ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി പി.വി.തമ്പിയെയും, സെക്രട്ടറിയായി അമീർ തൊടുപുഴയെയും,
ട്രെഷററായി മനോജ് K.P.യെയും ., വൈസ് പ്രസിഡന്റ് മാരായി –
മനീഷ് ചേറ്റുകുഴി, വിനോദ് കമ്പനിയാൻ, T.G. സുകുമാരൻ എന്നിവരെയും ,
ജോയിന്റ് സെക്രട്ടറിമാരായി ഷിബു N.P., ഉണ്ണി ഉത്രം, അജയൻ രാജാക്കാട് എന്നിവരെയും തിരഞ്ഞെടുത്തു