Idukki വാര്‍ത്തകള്‍
കണ്ടിജന്‍സി സാധനവിതരണം: ടെണ്ടര്‍ ക്ഷണിച്ചു


ഈ സാമ്പത്തിക വർഷം വനിത ശിശു വികസന വകുപ്പിനു കീഴില്‍ ദേവികുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 5 പഞ്ചായത്തിലെ 117 അങ്കണവാടികളിലേയ്ക്ക് ആവശ്യമുള്ള കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്ത് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു. മുദ്ര വെച്ച ടെണ്ടറുകള്‍ ജനുവരി 8 ന് ഉച്ചക്ക് 1മണി വരെ ആഫീസില്‍ സ്വീകരിക്കും. അന്ന് വൈകീട്ട് 3 ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കും. . ഫോണ്‍.9207074081