Vipin's Desk
- Idukki വാര്‍ത്തകള്‍

നാസയുടെ മുന്നറിയിപ്പ്! അപകട മേഖലയിൽ ഇന്ത്യയും: ഛിന്നഗ്രഹം ഭൂമിയെ കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു
ഛിന്നഗ്രഹം 2024 YR4, 2032 ഡിസംബറിൽ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി നാസ. ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം 3.1% ആയി ഇതിന്റെ സാധ്യത…
Read More » - Idukki വാര്‍ത്തകള്‍

ട്രംപിന്റെ താരിഫ് ഭീഷണിയിൽ ആശങ്കയിലായി ഇന്ത്യൻ കയറ്റുമതിക്കാർ: കനത്ത നഷ്ടമുണ്ടാകുമെന്ന് ഭീതി: പരിഹാരമാർഗ്ഗം തേടി കേന്ദ്രം
അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ താരിഫ് ഭീഷണിയിൽ ആശങ്കയിലായി ഇന്ത്യയിലെ കയറ്റുമതി രംഗം. നികുതി വർദ്ധനവിലൂടെ ഇന്ത്യയിൽ നിന്നുള്ള കാർഷികം മുതൽ ഓട്ടോമൊബൈൽ വരെയുള്ള കയറ്റുമതി രംഗത്ത് 7…
Read More » - Idukki വാര്‍ത്തകള്‍

കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ സി ഐ ക്ക് നേരെ കൈയ്യേറ്റം
തമിഴ്നാട്ടിൽ നിന്നും പാസില്ലാതെ പാറപ്പൊടിയുമായി വന്ന വാഹനം കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കവെ കമ്പംമെട്ട് എസ്എച്ച്ഒയ്ക്ക് നേരെ കൈയ്യേറ്റം.പാറപ്പൊടിയുമായി എത്തിയ ടോറസിൻ്റെ ഡ്രൈവറാണ് കൈയ്യേറ്റം ചെയ്തത്.പരിക്കേറ്റ എസ്എച്ച്ഒ നെടുംകണ്ടം…
Read More » - Idukki വാര്‍ത്തകള്‍

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എതിരായ അതിക്രമം. അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നിയമബോധന സെമിനാർ സംഘടിപ്പിച്ചു
തൊഴിൽ ഇടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ച് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഇൻ്റേണൽ കംപ്ലയിൻ്റസ് കമ്മറ്റിയും ഇംഗ്ലീഷ് വിഭാഗവും…
Read More » - Idukki വാര്‍ത്തകള്‍

കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ള കെഎസ്ആർടിസി ജീവനക്കാരെ കയ്യേറ്റം ചെയ്യലും സർവീസ് തടസ്സപ്പെടുത്തലും’ ഗുരുതരമായ കുറ്റം
കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ള കെഎസ്ആർടിസി ജീവനക്കാരെ കയ്യേറ്റം ചെയ്യലും സർവീസ് തടസ്സപ്പെടുത്തലും’ ഗുരുതരമായ കുറ്റമാണ്. 15.02.2025 ന് ചേരാനല്ലൂർ വച്ച് കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചവർക്കെതിരെ FIR രജിസ്റ്റർ…
Read More » - Idukki വാര്‍ത്തകള്‍

സിഎച്ച്ആറിന്റെ വിസ്തൃതി സംബന്ധിച്ച് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി
സിഎച്ച്ആറിന്റെ വിസ്തൃതി സംബന്ധിച്ച് സർക്കാർ സുപ്രീം കോടതിയിൽ നൽകിയസത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു. 4 താലൂക്കുകളിലെ ലക്ഷകണക്കിന്…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പനയിൽ ഇടുക്കി ജില്ലാ പി എസ് സി ഓഫീസിന് പുതിയ കെട്ടിടം: ശിലാസ്ഥാപനം ഫെബ്രുവരി 21 ന്
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഇടുക്കി ജില്ലാ ഓഫിസിന് സ്വന്തം കെട്ടിടമെന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നു. ഫെബ്രുവരി 21 ന് രാവിലെ 10.30ന് കട്ടപ്പന മുനിസിപ്പൽ കോൺഫറൻസ്…
Read More » - Idukki വാര്‍ത്തകള്‍

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെക്കും
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും. കോടനാട് അഭയാരണ്യത്തിൽ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലാകും ആനയെ പാർപ്പിച്ചു ചികിത്സിക്കുക. ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് വനംവകുപ്പിന്റെ…
Read More » - Idukki വാര്‍ത്തകള്‍

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് ദുരന്തത്തിന് കാരണം അനൗണ്‍സ്മെന്റിലെ പിഴവ്; ആര്‍പിഎഫ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് അപകടത്തില്‍ റെയില്‍വേയെ തള്ളി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്. അനൗണ്‍സ്മെന്റിലൂടെ ഉണ്ടായ ആശയകുഴപ്പമാണ് അപകടത്തിനു ഇടയാക്കിയത് എന്ന് ആര് പി എഫ്. കൂടുതല്‍ ടിക്കറ്റുകള്‍…
Read More » - Idukki വാര്‍ത്തകള്‍

ബംഗളൂരു കടുത്ത ജലക്ഷാമത്തിലേക്ക്
കടുത്ത ജലക്ഷാമത്തെ തുടർന്ന് ബംഗളൂരുവിൽ കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (BWSSB) ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.…
Read More »





















