Vipin's Desk
- Idukki വാര്‍ത്തകള്‍

കട്ടപ്പന തോവരയാർ നായർ സർവീസ് സംഘത്തിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷ മത്സരങ്ങൾ കട്ടപ്പന മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി ഉദ്ഘാടനം ചെയ്തു
സംഘം പ്രസിഡണ്ട് വിശ്വനാഥൻ നായർ മാടോലിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സന്തോഷ് വേലുച്ചാലിൽ നായർ സർവീസ് സംഘം ട്രസ്റ്റ് പ്രസിഡണ്ട് എം ആർ പ്രസാദ് മരുതൂർ സെക്രട്ടറി എം…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന സെൻ്റ് മർത്താസ് ജംഗ്ഷനിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
ഓട്ടോ ഡ്രൈവർ ജിജി കുര്യനെ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന വള്ളക്കടവ് റൂട്ടിൽ സെൻ്റ് മർത്താസ് ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്.മൂന്ന് റോഡുകൾ ചേരുന്ന വളവിൽ…
Read More » - Idukki വാര്‍ത്തകള്‍

കുട്ടിക്കാനത്ത് ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു
കുട്ടിക്കാനത്ത് ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കുട്ടിക്കാനം മരിയൻ കോളേജിലെ വിദ്യാർത്ഥി ഡോൺ സാജൻ (22)ആണ് മരിച്ചത്. കുട്ടിക്കാനത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇടുക്കി അണക്കര…
Read More » - Idukki വാര്‍ത്തകള്‍

‘ഇന്ത്യയ്ക്ക് മേൽ അമേരിക്ക ചുമത്തിയ ഇരട്ടിത്തീരുവ അന്യായവും യുക്തിരഹിതവും’; ചൈന
ഇന്ത്യയ്ക്ക് മേൽ അമേരിക്ക ചുമത്തിയ ഇരട്ടിത്തീരുവ അന്യായവും യുക്തിരഹിതവുമെന്ന് ചൈന. വെല്ലുവിളിയെ സംയുക്തമായി നേരിടാൻ ഡൽഹിയും ബീജിംഗും സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കണമെന്ന് ചൈനീസ് അംബാസഡർ സൂ ഫെയ്ഹോങ്…
Read More » - Idukki വാര്‍ത്തകള്‍

പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ നടപടി തുടരും; കളക്ടറുടെ വിശദീകരണം കേട്ട ശേഷം തുടര്‍ നടപടിയെന്ന് ഹൈക്കോടതി
പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് തുടരുമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. കളക്ടറുടെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടര്‍ നടപടി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. അടിപ്പാത…
Read More » - Idukki വാര്‍ത്തകള്‍

നേവി യൂണിഫോമിൽ എത്തി മോഷ്ടാവ്; നാവികസേനയുടെ തോക്കും വെടിയുണ്ടകളും കവർന്നു
മുംബൈയിൽ നാവികസേനയുടെ തോക്കും വെടിയുണ്ടകളും മോഷ്ടിച്ചു. സുരക്ഷ ചുമതലയുള്ള നാവികസേന ഉദ്യോഗസ്ഥനിൽ നിന്നാണ് തോക്ക് മോഷ്ടിച്ചത്. മുംബൈയിലെ നേവി റസിഡൻഷ്യൽ ഏരിയയിലാണ് സംഭവം നടന്നത്. സുരക്ഷ ഡ്യൂട്ടിയിൽ…
Read More » - Idukki വാര്‍ത്തകള്‍

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി…
Read More » - Idukki വാര്‍ത്തകള്‍

‘വിശുദ്ധ ഖുർആൻ തൊട്ട് ആയിരം വട്ടം സത്യം ചെയ്യുന്നു, എൻ്റെ ഭാര്യയെ വളാഞ്ചേരി സ്കൂളിൻ്റെ പ്രിൻസിപ്പലാക്കിയതിൽ എനിക്കൊരു പങ്കുമില്ല’; കെ ടി ജലീൽ
തൻ്റെ ഭാര്യയെ വളാഞ്ചേരി എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രിൻസിപ്പലാക്കിയതിൽ തനിക്ക് പങ്കുമില്ലെന്ന് മുൻ മന്ത്രി കെ ടി ജലീൽ. ഈ ഭൂമി ലോകത്ത് ഒരാളോടും അതിനായി…
Read More » - Idukki വാര്‍ത്തകള്‍

ഫ്രാൻസിൽ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റോ പുറത്തായി
ഫ്രാൻസിൽ രാഷ്ട്രീയ പ്രതിസന്ധി. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റോ പുറത്തായി. ഇതോടെ ഫ്രഞ്ച് സർക്കാർ താഴെ വീണു. 194 എംപിമാർ അനുകൂലിച്ചപ്പോൾ 364 വോട്ടുകൾ…
Read More » - Idukki വാര്‍ത്തകള്‍

തെരുവിലിറങ്ങി ‘ജെൻ സി’; പിന്നാലെ സമൂഹമാധ്യമ നിരോധനം നീക്കി നേപ്പാൾ
പ്രതിഷേധങ്ങൾക്കൊടുവിൽ സമൂഹ മാധ്യമ ആപ്പുകൾക്കുമേലുള്ള നിരോധനം നീക്കി നേപ്പാൾ. പൊലീസ് വെടിവെപ്പിൽ 20 പ്രതിഷേധക്കാരാണ് ഇന്നലെ മരിച്ചത്. 250 പേർക്ക് പരുക്കേറ്റു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നേപ്പാൾ ആഭ്യന്തര…
Read More »






















