Vipin's Desk
- Idukki വാര്‍ത്തകള്‍

‘എങ്ങും പോയിട്ടില്ല; ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകില്ല’; വേടൻ
താൻ എങ്ങും പോയിട്ടില്ലെന്ന് റാപ്പർ വേടൻ. ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകില്ല. തന്റെ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ച് തീർക്കാനാണ് വന്നിരിക്കുന്നതെന്നും വേടൻ പറഞ്ഞു.…
Read More » - Idukki വാര്‍ത്തകള്‍

നേപ്പാളിൽ അഴിമതിക്കെതിരെയും സമൂഹമാധ്യമ നിയന്ത്രണങ്ങൾക്കെതിരെയും യുവാക്കളുടെ പ്രതിഷേധം; ആറ് പേർ കൊല്ലപ്പെട്ടു
നേപ്പാളിൽ ഭണകൂടത്തിനെതിരെ യുവാക്കളുടെ വൻ പ്രക്ഷോഭത്തിന് നേരെ പൊലീസ് വെടിവെപ്പ്. ആറ് പേർ കൊല്ലപ്പെട്ടു . നിരവധിപേർക്ക് പരുക്കേറ്റു. രാഷ്ട്രീയക്കാരുടെ അഴിമതിക്കെതിരെയും ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെതിരെയുമാണ്…
Read More » - Idukki വാര്‍ത്തകള്‍

‘മമ്മൂട്ടി എളിയവന്റെ പ്രത്യാശ’; കാതോലിക്കാ ബാവ
എളിയവന്റെ പ്രത്യാശയാകുന്നു എന്നത് കൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നതെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. സഭയുടെ കണ്ടനാട് വെസ്റ്റ്…
Read More » - Idukki വാര്‍ത്തകള്‍

വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടിയില്ല; വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു, മരിച്ചത് പാസ്റ്റർ ദമ്പതികളുടെ കുഞ്ഞ്
ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ വെച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞുമരിച്ചു. പാസ്റ്ററായ ജോൺസന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽ പെട്ടവരാണ് ഈ കുടുംബം.…
Read More » - Idukki വാര്‍ത്തകള്‍

‘മിറാഷ്’ എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി
ആസിഫ് അലി, അപർണ്ണ ബാലമുരളി, ഹക്കീം ഷാജഹാൻ,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിന്റെ ലിറിക്കൽ…
Read More » - Idukki വാര്‍ത്തകള്‍

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവം; കുടുംബം സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ട വിധിയ്ക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്. നാളെ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. ഇതിനായി സുപ്രീംകോടതി അഭിഭാഷകൻ കേരളത്തിൽ എത്തിയതായി…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ
കാന്തല്ലൂർ, മറയൂർ മേഖലയിൽ ട്രെക്കിങ് ജീപ്പുകളുടെ അപകടങ്ങൾ തുടർക്കഥയാകുന്നു. ഒട്ടേറെ സഞ്ചാരികളുൾപ്പെടെയുള്ളവർ അപകടത്തിൽപ്പെട്ടിട്ടും ജീപ്പുകളുടെ അതിവേഗം നിയന്ത്രിക്കാൻ കഴിയുന്നില്ല. തിരക്കുകൂടുമ്പോൾ വിവിധയിടങ്ങളിൽനിന്ന് മതിയായ രേഖകളില്ലാതെ ഒട്ടേറെ ജീപ്പുകളാണ്…
Read More » - Idukki വാര്‍ത്തകള്‍

ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം; വളരാം അറിവിലൂടെ,അക്ഷരങ്ങളിലൂടെ
അറിവില്ലായ്മയുടെ ഇരുട്ടിൽ നിന്ന് അറിവിൻ്റെ വെളിച്ചത്തിലേക്കുള്ള യാത്രയാണ് സാക്ഷരത. ലോകമെമ്പാടുമുള്ള ജനങ്ങളെ സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി ഓരോ വർഷവും സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നു.…
Read More » - Idukki വാര്‍ത്തകള്‍

ആരാകും ഇന്ത്യയുടെ ഉപരാഷ്ട്രപതി; തിരഞ്ഞെടുപ്പ് നാളെ
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2. 30 പാർലമെന്റ് സെൻട്രൽ ഹാളിൽ ഇന്ത്യ സഖ്യ അംഗങ്ങൾക്കായി തിരഞ്ഞെടുപ്പിനായുള്ള ‘മോക്ക് പോൾ’ നടത്തും. ഇന്ന് വൈകീട്ട്…
Read More » - Idukki വാര്‍ത്തകള്‍

ജീപ്പിൻറെ ബ്രേക്ക് കേബിൾ സാമൂഹ്യവിരുദ്ധർ മുറിച്ച് മാറ്റി.
വൻ അപകടത്തിൽ നിന്നും കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴക്ക്കൊന്നത്തടി പഞ്ചായത്തിലെ മുനിയറയിൽ വീടിനോടു ചേർന്ന് പാർക്ക് ചെയ്തിരുന്ന ജീപ്പിൻറെ ബ്രേക്ക് കേബിൾ സാമൂഹ്യവിരുദ്ധർ മുറിച്ച നിലയിൽ കണ്ടെത്തി. മുനിയറ തിങ്കൾക്കാട് വീടിൻ്റെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന…
Read More »






















