Idukki വാര്‍ത്തകള്‍
കുട്ടിക്കാനത്ത് ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു

കുട്ടിക്കാനത്ത് ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കുട്ടിക്കാനം മരിയൻ കോളേജിലെ വിദ്യാർത്ഥി ഡോൺ സാജൻ (22)ആണ് മരിച്ചത്. കുട്ടിക്കാനത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇടുക്കി അണക്കര സ്വദേശിയാണ് ഡോൺ
















































































































