Idukki Live News
-
ശുചിമുറി അടക്കമുള്ള അടിസ്ഥാന സൗകര്യമില്ല. ഇരുമ്പ് പാലത്തെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ബുദ്ധിമുട്ടുന്നു…
ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണുകളില്‍ ഒന്നായ ഇരുമ്ബുപാലത്ത് പൊതു ശുചിമുറി ഇല്ലാത്തത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു.ദിവസവും നിരവധിപ്പേര്‍ വന്നു പോകുന്ന ഇടമെന്ന നിലയില്‍ ശുചിമുറി സംവിധാനമൊരുക്കുന്ന കാര്യത്തില്‍ വേഗത കൈവരിക്കണമെന്നാണ്…
Read More » -
പുത്തൂർ ഗ്രാമത്തിൽ നായകൾ ചത്തൊടുങ്ങുന്നു. ഒരു മാസത്തിനിടെ ചത്തത് 20 നായ്ക്കൾ ….
പുത്തൂര്‍ ഗ്രാമത്തില്‍ കൃഷിത്തോട്ടത്തില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തടയാന്‍ കാവല്‍ ഏര്‍പ്പെട്ടിരുന്ന നായ്ക്കള്‍ അജ്ഞാത രോഗത്തില്‍ ചത്തൊടുങ്ങുന്നു.കാന്തല്ലൂരിലെ പുത്തൂരിലാണ് കഴിഞ്ഞ ഒരു മാസത്തിനിടെ 20 നായ്ക്കള്‍ ചത്തത്. ദേഹത്ത്…
Read More » -
നഷ്ടപ്പെട്ട രേഖകൾക്ക് പകരം അപേക്ഷിക്കാം
കാലവര്‍ഷക്കെടുതിയിലും പ്രളയത്തിലും നഷ്ടമായ ആധാരങ്ങള്‍, റേഷന്‍ കാര്‍ഡുകള്‍, ജനന സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ അടിസ്ഥാന രേഖകള്‍ പകരം ശരിയാക്കുന്നതിന് പീരുമേട് താലൂക്കിന്റെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്ബുകള്‍…
Read More » -
അമിത വേഗതയിലെത്തിയ കാർ അപകടത്തിൽപ്പെട്ടു,വീട്ടുകാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്…
കട്ടപ്പന : നിയന്ത്രണം നഷ്ടപ്പെട്ട കാർ കലുങ്കിൽ ഇടിച്ച് നിന്നതിനാൽ ഒരു കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി.പാറക്കടവ് – ജ്യോതിസ് പടി ബൈപ്പാസിൽ ഞായറാഴ്ച വെളുപ്പിനെ ആറ് മണിക്കാണ്…
Read More » -
െഹെറേഞ്ച് എൻഎസ്എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു.ചെമ്പകപ്പാറ കൊച്ചുകാമാക്ഷി ശ്രീപദ്മനാഭപുരത്ത് വച്ചായിരുന്നു ആഘോഷ പരിപാടികൾ.മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
കട്ടപ്പന : ഹെറേഞ്ച് എൻഎസ്എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു.ചെമ്പകപ്പാറ കൊച്ചുകാമാക്ഷി ശ്രീപദ്മനാഭപുരത്ത് വച്ചായിരുന്നു ആഘോഷ പരിപാടികൾ.മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച്…
Read More »