Idukki Live News
-
കൊച്ചുതോവാളയിലെ ചിന്നമ്മയുടെ കൊലപാതകം; തെളിവുകൾ തേടി ക്രൈം ബ്രാഞ്ച്
കട്ടപ്പന: കട്ടപ്പന കൊച്ചുതോവാളയിലെ ചിന്നമ്മയുടെ കൊലപാതകം അന്വേഷണം ശക്തിപ്പെടുത്തി ക്രൈം ബ്രാഞ്ച്.ക്രൈം ബ്രാഞ്ച് എസ്.പി വി. യു കുര്യാക്കോസും സംഘവും കൊലപാതകം നടന്ന വീട് സന്ദർശിച്ചു. കുറ്റകൃത്യത്തിൽ…
Read More » -
സെങ്കുളം വൈദ്യുതി നിലയത്തിൽ നിന്നുള്ള ലൈനിൽ തകരാർ കട്ടപ്പന, വണ്ടൻമേട് സബ് സ്റ്റേഷനുകളിൽ വൈദ്യുതി പൂർണ്ണമായി മുടങ്ങി.
സെങ്കുളം വൈദ്യുത നിലയത്തിൽ നിന്നും നെടുങ്കണ്ടത്തേക്ക് വരുന്ന 66 kv ലൈനിൽ തകരാറു കണ്ടെത്തിയിട്ടുള്ളതിനാൽ നെടുങ്കണ്ടം, കട്ടപ്പന, വണ്ടൻമേട് സബ്ബ് സ്റ്റേഷനുകളിൽ വൈദ്യതി പൂർണ്ണമായി മുടങ്ങി യിട്ടുണ്ടെന്നും…
Read More » -
ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.
കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. മുണ്ടക്കയത്ത് നിന്ന് കുട്ടിക്കാനത്തേയ്ക്ക് സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി രക്ഷപ്പെട്ടു. വാഹനത്തിന്…
Read More » -
ഗാന രചയിതാവും, കവിയുമായ ബിച്ചു തിരുമല അന്തരിച്ചു.
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.സംസ്കാരം ഇന്നു വൈകിട്ട്…
Read More » -
വൈദ്യുതിയാണ് ; സൂക്ഷിച്ചില്ലെങ്കിൽ ദു:ഖിക്കേണ്ടിവരും. അനധികൃതമായി ജനറേറ്റർ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്
ജില്ലയില്‍ വൈദ്യുതി അപകടങ്ങളില്‍ ജീവന് പൊലിയുന്നവരുടെ എണ്ണം വര്‍ധിക്കുന്നു എട്ടുമാസത്തിനിടെ ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് 10 പേരാണ് മരിച്ചത്. ഇവരില്‍ രണ്ടുപേര്‍ വൈദ്യുതി ജീവനക്കാരും ഒരാള്‍ കരാര്‍ തൊഴിലാളിയുമാണ്.…
Read More » -
ഇടുക്കി പിറന്നിട്ട് അൻപതാണ്ട് ; ഡിസംബർ 26 മുതൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം.
ഇടുക്കി: വിവിധ മേഖലകളിലെ അൻപതുപേരെ ആദരിച്ച് ഇടുക്കി ജില്ല രൂപവത്കരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഡിസംബർ 26 ന് തുടക്കം കുറിക്കുമെന്ന് കലക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു.ഇതുസംബന്ധിച്ച…
Read More » -
കരകയറാൻ പാടുപെട്ട് കിഴേക്കേ മാട്ടുക്കട്ടക്കാർ.
കട്ടപ്പന :മഴ കനത്താൽ കിഴക്കേമാട്ടുക്കട്ടയിലെ ഇരുന്നൂറ്റി അൻപതോളം കുടുംബങ്ങൾക്ക് പിന്നീട് ദുരിത കാലമാണ്.നാടിനെയും,നാട്ടുകാരെയും കാണണമെങ്കിൽ ചങ്ങാടത്തിൽ കയറി അക്കരെയെത്തണം.അല്ലെങ്കിൽ പത്ത് കിലോമീറ്റർ ചുറ്റിയെത്തണം.സാധാരണ കാലവർഷമെത്തുമ്പോഴാണ് ഇടുക്കി ജലാശയത്തിൽ…
Read More » -
എം ഡി എം ലഹരി വസ്തുവുമായി ഇരുപത്കാരിയുൾപ്പടെ രണ്ട് പേർ കുമളിയിൽ പിടിയിലായി.
കുമളി: നിരോധിത ലഹരി ഉല്‍പ്പന്നവുമായി യുവാവും യുവതിയും എക്സൈസിന്റെ പിടിയില്‍. പെരുവന്താനം മുറിഞ്ഞപുഴ സ്വദേശി ഷെഫിന് മാത്യു (32), സുഹൃത്ത് കൊടുങ്ങല്ലൂര്‍ സ്വദേശിനി സാന്ദ്ര മോഹന്‍ (20)…
Read More » -
വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി കെ. എസ്. ഇ . ബി
“പുതിയ വൈദ്യുതിനിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ, നിങ്ങളുടെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക” എന്ന ശീർഷകത്തിൽ കെ എസ് ഇ ബിയുടേതായി സോഷ്യൽ…
Read More » -
സെന്റ് ജോൺ ഓഫ് ഗോഡ് സംഭാഗം ബ്രദർ ജോർജ് ചെമ്പരത്തി നിര്യാതനായി.
സെന്റ് ജോൺ ഓഫ് ഗോഡ് സഭാഗമായ ബ്രദ. ജോർജ് ചെമ്പരത്തി (93) നിര്യാതനായി.വെള്ളിയാഴ്ച്ച 12 മണി മുതൽ 2 വരെ പൊതു ദർശനം ഉണ്ടായിരിക്കും.തുടർന്ന് ദിവ്യബലിയോടു കൂടി…
Read More »