ഇടുക്കിപ്രധാന വാര്‍ത്തകള്‍
സെങ്കുളം വൈദ്യുതി നിലയത്തിൽ നിന്നുള്ള ലൈനിൽ തകരാർ കട്ടപ്പന, വണ്ടൻമേട് സബ് സ്റ്റേഷനുകളിൽ വൈദ്യുതി പൂർണ്ണമായി മുടങ്ങി.

സെങ്കുളം വൈദ്യുത നിലയത്തിൽ നിന്നും നെടുങ്കണ്ടത്തേക്ക് വരുന്ന 66 kv ലൈനിൽ തകരാറു കണ്ടെത്തിയിട്ടുള്ളതിനാൽ നെടുങ്കണ്ടം, കട്ടപ്പന, വണ്ടൻമേട് സബ്ബ് സ്റ്റേഷനുകളിൽ വൈദ്യതി പൂർണ്ണമായി മുടങ്ങി യിട്ടുണ്ടെന്നും തകരാർ പരിഹരിക്കാനുള്ള അടിയന്തിര നടപടികൾ നടക്കുന്നു.