Nimmy Mancherikalam
- പ്രധാന വാര്‍ത്തകള്‍
നെടുംകണ്ടത്ത് ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ
നെടുംകണ്ടത്ത് ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽഅറസ്റ്റിലായത് നായാട്ട് സംഘത്തിലുള്ളവർ
Read More » - പ്രധാന വാര്‍ത്തകള്‍
സ്വർണമെഡൽ കരസ്ഥമാക്കി ഇടുക്കി സ്വദേശിനിയായ പോലീസ് ASI
കാനഡയിൽ നടന്ന ലോക പോലീസ് അത്ലറ്റിക് മീറ്റിൽ ലോങ്ങ് ജംപിലും ഹെപ്റ്റതാലോനിലും സ്വർണ മെഡൽ നേടി ഇടുക്കി വാഴത്തോപ്പ് സ്വദേശിനി മറീന ജോർജ്.കാൽവരി മൗണ്ട് സ്കൂൾ പൂർവ…
Read More » - Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരത്തിൽ ടോറസ് ലോറിയുടെ മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണ് അപകടം
കട്ടപ്പന നഗരത്തിൽ ടോറസ് ലോറിയുടെ മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണ് അപകടം .ഇടശ്ശേരി ജങ്ഷനിലാണ് സംഭവം.ഒരു മണിക്കൂർ ഗതാഗതം പൂർണമായി സ്തംഭിച്ചു. അഗ്നി ശമന സേന…
Read More » - പ്രധാന വാര്‍ത്തകള്‍
ഓണക്കിറ്റ് മഞ്ഞക്കാർഡിന് മാത്രം
2023 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചു. ഇതിന് 32…
Read More » - പ്രധാന വാര്‍ത്തകള്‍
അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ ടൈഗർ റിസർവിൽ തുറന്നു വിട്ടതിന് ആകെ 21 ലക്ഷം രൂപ ചെലവ്
ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ഒരു പതിറ്റാണ്ട് കാലം ഭീതി പരത്തിയ അരിക്കൊമ്പനെചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ ടൈഗർ റിസർവിൽ തുറന്നു വിട്ടതിന് ആകെ 21 ലക്ഷം രൂപ…
Read More » - പ്രധാന വാര്‍ത്തകള്‍
77 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് വേണ്ടിമഴവില്ല് എന്ന പേരിൽ സ്വാതന്ത്ര്യദിന ചിത്രരചന മത്സരവും കാർട്ടൂൺ പരിശീലന കളരിയും നടന്നു
77 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് വേണ്ടിമഴവില്ല് എന്ന പേരിൽ സ്വാതന്ത്ര്യദിന ചിത്രരചന മത്സരവും കാർട്ടൂൺ പരിശീലന കളരിയും…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു
കട്ടപ്പന നഗരസഭയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു.നഗരസഭാ ചെയർപേഴ്സൺഷൈനി സണ്ണി ചെറിയാൻ പതാക ഉയർത്തി.കട്ടപ്പന നഗരസഭാ കാര്യാലയത്തിന് മുമ്പിൽ സംഘടിപ്പിച്ച സ്വാതന്ത്രദിന ചടങ്ങിൽ ചെയർപേഴ്സൺഷൈനി സണ്ണി ചെറിയാൻ പതാക…
Read More » - പ്രധാന വാര്‍ത്തകള്‍
ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷൻ എച് എം ടി എയുടെ 49-ാമത് വാര്‍ഷിക പൊതുയോഗം കട്ടപ്പന ടൗണ്‍ ഹാളില്‍ നടന്നു
ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്റെ 49-ാമത് വാര്‍ഷിക പൊതുയോഗം കട്ടപ്പന ടൗണ്‍ ഹാളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന് യോഗം ഉദ്ഘാടനം ചെയ്തു.എച്ച് എം റ്റി…
Read More » - പ്രധാന വാര്‍ത്തകള്‍
അടിമാലി ആനച്ചാലിൽ വാഹനാപകടം; മഹാരാഷ്ട്ര സ്വദേശിയായ യുവാവ് മരിച്ചു
ആനച്ചാൽ കുഞ്ചിത്തണ്ണി റോഡിൽ ആഡിറ്റ് കയറ്റത്തിന് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു.ഇരുചക്രവാഹനവും ജീപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽമഹാരാഷ്ട്ര ചന്ദ്രപൂർ സ്വദേശിയായ പ്രദീക് നിനവെ മരിച്ചു. ഇയാൾ മൂന്നാറിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
കാറിന് മുകളിൽ പാറ വീണ് സ്ത്രീ മരിച്ചു
കുട്ടിക്കാനം വളഞ്ഞാ ങ്ങാനത്തിന് സമീപമാണ് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ അടർന്നുവീണത്.അപകടത്തിൽ കാറിൽ യാത്ര ചെയ്ത സ്ത്രീ മരിച്ചുരണ്ട് കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു.ഉപ്പുതറ സ്വദേശി…
Read More »