പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാറിന് മുകളിൽ പാറ വീണ് സ്ത്രീ മരിച്ചു


കുട്ടിക്കാനം വളഞ്ഞാ ങ്ങാനത്തിന് സമീപമാണ് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ അടർന്നുവീണത്.
അപകടത്തിൽ കാറിൽ യാത്ര ചെയ്ത സ്ത്രീ മരിച്ചു
രണ്ട് കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു.
ഉപ്പുതറ സ്വദേശി സോമിനിയാണ് (67 ) മരിച്ചത്