പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സ്വർണമെഡൽ കരസ്ഥമാക്കി ഇടുക്കി സ്വദേശിനിയായ പോലീസ് ASI


കാനഡയിൽ നടന്ന ലോക പോലീസ് അത്ലറ്റിക് മീറ്റിൽ ലോങ്ങ് ജംപിലും ഹെപ്റ്റതാലോനിലും സ്വർണ മെഡൽ നേടി ഇടുക്കി വാഴത്തോപ്പ് സ്വദേശിനി മറീന ജോർജ്.
കാൽവരി മൗണ്ട് സ്കൂൾ പൂർവ വിദ്യാർത്ഥിനീയും കേരളാ പോലീസിൽ ASI യുമാണ് മറീന.