Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരത്തിൽ ടോറസ് ലോറിയുടെ മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണ് അപകടം


കട്ടപ്പന നഗരത്തിൽ ടോറസ് ലോറിയുടെ മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണ് അപകടം .ഇടശ്ശേരി ജങ്ഷനിലാണ് സംഭവം.ഒരു മണിക്കൂർ ഗതാഗതം പൂർണമായി സ്തംഭിച്ചു. അഗ്നി ശമന സേന എത്തി പോസ്റ്റ് ലോറിയുടെ മുകളിൽ നിന്ന് എടുത്തു മാറ്റി.