Idukki Live
- Idukki വാര്‍ത്തകള്‍

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്തും മഴയ്ക്ക് സാധ്യത.
ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും.ഇന്നും നാളെയും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.തെക്കൻ,മധ്യ കേരളത്തിലെ കിഴക്ക് മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. നിലവിൽ തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന…
Read More » - പ്രധാന വാര്‍ത്തകള്‍

ഷിറ്റോ കപ്പ് ദേശീയ കരാട്ടേ ചാമ്പ്യൻക്ഷിപ്പിൽ ശ്രീഹരി എസ് പിള്ളഫൈറ്റിങ്ങിൽ ഒന്നാംസ്ഥാനവുംകത്താ ഇനത്തിൽ രണ്ടാം സ്ഥാനവും നേടി
തമിഴ്നാട്ടിലെ ഈറോഡിൽ വെച്ച് 29 ജനുവരി 2023ൽ നടന്ന ഷിറ്റോ കപ്പ് ദേശീയ കരാട്ടേ ചാമ്പ്യൻക്ഷിപ്പിൽകേരളത്തിന് വേണ്ടി കട്ടപ്പന എഴുകുംവയൽ സ്വദേശി ശ്രീഹരി എസ് പിള്ളഫൈറ്റിങ്ങിൽ ഒന്നാംസ്ഥാനവുംകത്താ…
Read More » - പ്രധാന വാര്‍ത്തകള്‍

രാഷ്ട്ര പിതാവ് മഹാത്മജിയുടെ മരിക്കാത്ത ഓർമ്മകൾ ലോകാവസാനം വരെ ഒളിമങ്ങാതെ നിലനിൽക്കുമെന്ന് മുൻ എം എൽ എ ഇ എം ആഗസ്തി
അഖണ്ഡഭാരത സ്വപ്നം അണമുറിയാതെ കാത്ത് സംരക്ഷിക്കാനും മതേതരത്വവും ജനാധിപത്യവും നിലനിർത്തുവാനും സ്വന്തം ജീവിതവും ജീവനും രാജ്യത്തിന് വേണ്ടി സമർപ്പിച്ച രാഷ്ട്ര പിതാവ് മഹാത്മജിയുടെ മരിക്കാത്ത ഓർമ്മകൾ ലോകാവസാനം…
Read More » - പ്രധാന വാര്‍ത്തകള്‍

കേരളത്തില്‍ പലയിടത്തും ഇന്ന് ഭക്ഷ്യവിഷബാധയുണ്ടായി
കോഴിക്കോട്: കേരളത്തില്‍ പലയിടത്തും ഇന്ന് ഭക്ഷ്യവിഷബാധയുണ്ടായി. വയനാട് ലക്കിടിയിലെ ജവഹര്‍ നവോദയ സ്കൂള്‍, തൃശ്ശൂരിലെ ആളൂര്‍ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റല്‍, മൂവാറ്റുപുഴ വര്‍ക്കിംഗ് വിമന്‍സ്…
Read More » - പ്രധാന വാര്‍ത്തകള്‍

രാജ്യത്തെ തൊഴില്‍ മേഖലയില്‍ തദ്ദേശീയരുടെ എണ്ണത്തില്‍ നേരിയ പുരോഗതി
കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴില്‍ മേഖലയില്‍ തദ്ദേശീയരുടെ എണ്ണത്തില്‍ നേരിയ പുരോഗതി. സര്‍ക്കാറിന്റെ പുതിയ കണക്ക് പ്രകാരം തൊഴില്‍ വിപണിയില്‍ കുവൈത്തികളുടെ എണ്ണം 22.2 ശതമാനത്തില്‍ എത്തിയതായി…
Read More » - പ്രധാന വാര്‍ത്തകള്‍

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന്റെ കുടംബം സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചു
ഇടുക്കി: പാഞ്ഞടുക്കുന്ന കാട്ടുകൊമ്ബനെ പോലും വരുതിയില്‍ നിര്‍ത്തി ശാസിച്ച് കാടുകയറ്റിയിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട വാച്ചര്‍. ഏത് പാതിരാത്രിയിലും ജനങ്ങള്‍ സുരക്ഷിതരായി ഉറങ്ങാന്‍ കാവല്‍ നിന്നിരുന്ന ശക്തിവേല്‍ ഒടുവില്‍ കാട്ടാന…
Read More » - പ്രധാന വാര്‍ത്തകള്‍

ഉടുമ്പിനെ കൊന്ന് കറിവെച്ചുതിന്ന സംഭവത്തില്‍ പിതാവും മകനും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
അടിമാലി: ഉടുമ്പിനെ കൊന്ന് കറിവെച്ചുതിന്ന സംഭവത്തില്‍ പിതാവും മകനും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. വാളറ കൊയ്യിക്കല് കെ.എം.ബാബു (50), വാളറ തൈപ്പറമ്ബില്‍ ടി.കെ. മനോഹരന് (48), മകന്…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു.കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടന കർമ്മം നിർവഹിച്ചു
ഇടുക്കി ജില്ല രൂപീകരണത്തിന്റെ അൻപതാം വാർഷികത്തിന്റെയും കട്ടപ്പന മർച്ചന്റ്സ് അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെയും ഭാഗമായി മർച്ചന്റ്സ് അസോസിയേഷൻ, മർച്ചന്റ്സ് യൂത്ത് വിങ്, വനിതാ വിങ് എന്നിവയുടെ…
Read More » - പ്രധാന വാര്‍ത്തകള്‍

മോദിയെ വിണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം; അമിത് ഷാ
70 വര്‍ഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ ഹരിയാനയില്‍ നടപ്പാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയെ വീണ്ടും…
Read More » - പ്രധാന വാര്‍ത്തകള്‍

സര്‍ക്കാര്‍ സ്കൂള്‍ എന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു സര്‍ക്കാര്‍ സ്കൂള്‍ സെലിബ്രറ്റിയായാലോ
അടിമാലി: സര്‍ക്കാര്‍ സ്കൂള്‍ എന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു സര്‍ക്കാര്‍ സ്കൂള്‍ സെലിബ്രറ്റിയായാലോ.അതാണ് മാമലകണ്ടം സര്‍ക്കാര്‍ ഹൈസ്കൂള്‍. പ്രകൃതി ഭംഗികൊണ്ട് പ്രസിദ്ധമാണ് ഈ സ്കൂള്‍…
Read More »























