Idukki വാര്‍ത്തകള്‍
Flash News


വണ്ടിപ്പെരിയാർ ഗ്രാമ്പി വനത്തിൽ പ്രതിയെ തപ്പി പോയ 4 പോലീസ് ഉദ്യോഗസ്ഥർ
വനത്തിൽ കുടുങ്ങി. ഇവർക്കായുള്ള തെരച്ചിൽ ഫയർഫോഴ്സിന്റെയും പോലീസിന്റെയും നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തി വരികയാണ്.റാന്നിയിൽ നിന്നും എത്തിയ പോലീസ് സംഗമാണ് വനത്തിൽ കുടുങ്ങിയത്.