Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

കുമളിയിൽ നിന്നും കട്ടപ്പന വഴി എറണാകുളത്തേയ്ക്കും തിരിച്ചു കുമളിയിലേക്കുമുള്ള KSRTC ബസ്സുകളുടെ സമയ വിവരം



കുമളി _കട്ടപ്പന _എറണാകുളം*

കുമളിയിൽ നിന്നും കട്ടപ്പന വഴി എറണാകുളത്തേയ്ക്കും തിരിച്ചു കുമളിയിലേക്കുമുള്ള KSRTC ബസ്സുകളുടെ സമയ വിവരം

*കുമളിയിൽ നിന്നും എറണാകുളത്തേയ്ക്ക്”
———————————-
05.50 AM എറണാകുളം FP
വഴി :കട്ടപ്പന -ചെറുതോണി -കരിമ്പൻ -നേര്യമംഗലം -കോതമംഗലം -പെരുമ്പാവൂർ

6.50 AM എറണാകുളം FSLS
വഴി :കട്ടപ്പന -ചെറുതോണി -കരിമ്പൻ -നേര്യമംഗലം -കോതമംഗലം -പെരുമ്പാവൂർ -ആലുവ

7.25 AM എറണാകുളം FSLS
വഴി :കട്ടപ്പന -ചെറുതോണി -കരിമ്പൻ -നേര്യമംഗലം -കോതമംഗലം -പെരുമ്പാവൂർ -ആലുവ

8.10 AM എറണാകുളം FSLS
വഴി :അനാവിലാസം -കട്ടപ്പന -ചെറുതോണി -കരിമ്പൻ -നേര്യമംഗലം -കോതമംഗലം -പെരുമ്പാവൂർ -ആലുവ

8.40 AM എറണാകുളം FP
വഴി :കട്ടപ്പന -ചെറുതോണി -കരിമ്പൻ -നേര്യമംഗലം -കോതമംഗലം -പെരുമ്പാവൂർ -ആലുവ

09.45 AM എറണാകുളം FP
വഴി :കട്ടപ്പന – ചെറുതോണി -കരിമ്പൻ -നേര്യമംഗലം -കോതമംഗലം -പെരുമ്പാവൂർ

10.30 AM എറണാകുളം FP
വഴി :കട്ടപ്പന -ചെറുതോണി -കരിമ്പൻ -നേര്യമംഗലം -കോതമംഗലം -പെരുമ്പാവൂർ -ആലുവ

9.10 PM എറണാകുളം FP
വഴി :കട്ടപ്പന -തങ്കമണി -ചെറുതോണി -കരിമ്പൻ -നേര്യമംഗലം -കോതമംഗലം -പെരുമ്പാവൂർ -ആലുവ

*”എറണാകുളം നിന്നും -കുമളി ലേക്ക്”*
——————————–

10.15 AM കുമളി FSLS
വഴി :ആലുവ -പെരുമ്പാവൂർ -കോതമംഗലം -നേര്യമംഗലം -കോതമംഗലം -ചെറുതോണി -കട്ടപ്പന -അനാവിലാസം

11.35 AM കുമളി FSLS
വഴി :ആലുവ -പെരുമ്പാവൂർ -കോതമംഗലം -നേര്യമംഗലം -കോതമംഗലം -ചെറുതോണി -കട്ടപ്പന -അനാവിലാസം

12.20 PM കുമളി FP
വഴി :ആലുവ -പെരുമ്പാവൂർ -കോതമംഗലം -നേര്യമംഗലം -കോതമംഗലം -ചെറുതോണി -കട്ടപ്പന -അണക്കര

02.20 PM കുമളി FSLS
വഴി :ആലുവ -പെരുമ്പാവൂർ -കോതമംഗലം -നേര്യമംഗലം -കോതമംഗലം -ചെറുതോണി -കട്ടപ്പന -അണക്കര

03.00 PM കുമളി FSLS
വഴി :ആലുവ -പെരുമ്പാവൂർ -കോതമംഗലം -നേര്യമംഗലം -കോതമംഗലം -ചെറുതോണി -കട്ടപ്പന -അണക്കര

04.30 PM കുമളി FSLS
വഴി :ആലുവ -പെരുമ്പാവൂർ -കോതമംഗലം -നേര്യമംഗലം -കോതമംഗലം -ചെറുതോണി -കട്ടപ്പന -അണക്കര

06.20 PM കുമളി FP
പെരുമ്പാവൂർ -കോതമംഗലം -നേര്യമംഗലം -കോതമംഗലം -ചെറുതോണി -തങ്കമണി കട്ടപ്പന -അണക്കര

08.30 PM കുമളി FP
ആലുവ -പെരുമ്പാവൂർ -കോതമംഗലം -നേര്യമംഗലം -കോതമംഗലം -ചെറുതോണി -കട്ടപ്പന -അണക്കര

11.00 PM കുമളി FP
വഴി :ആലുവ -പെരുമ്പാവൂർ -കോതമംഗലം -നേര്യമംഗലം -കോതമംഗലം -ചെറുതോണി -കട്ടപ്പന -അണക്കര

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെ.എസ്.ആർ.ടി.സി
കുമളി
ഫോൺനമ്പർ- 04869224242
ഈമെയിൽ – [email protected]

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972
ബന്ധപ്പെടാവുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!