Idukki Live
- പ്രധാന വാര്‍ത്തകള്‍

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. സര്‍ജിക്കല്‍ വാര്‍ഡിന് സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. സര്‍ജിക്കല്‍ വാര്‍ഡിന് സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.ഉച്ചയോടെയാണ് സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീ പടര്‍ന്നത്. ആദ്യം…
Read More » - പ്രധാന വാര്‍ത്തകള്‍

മണി തന്റെ പ്രിയപ്പെട്ട റേഡിയോ നെഞ്ചോട് ചേര്‍ത്തിട്ട് അരനൂറ്റാണ്ടായി
തൊടുപുഴ: മണി തന്റെ പ്രിയപ്പെട്ട റേഡിയോ നെഞ്ചോട് ചേര്‍ത്തിട്ട് അരനൂറ്റാണ്ടായി. രാവിലെ ഉറക്കമുണര്‍ന്നാല്‍ ഉറങ്ങുന്നതുവരെ മണിയുടെ വീട്ടിലും കടയിലുമെല്ലാം നിറയുന്നത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട റേഡിയോയില്‍നിന്നുള്ള ശബ്ദവീചികള്‍ മാത്രം.ഇടക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

ഒരുകാലത്ത് ഹൈറേഞ്ചിന്റെ മണ്പാതകളിലൂടെ കുതിച്ചുപാഞ്ഞ പടക്കുതിരകളായിരുന്ന ജീപ്പുകള്‍ക്ക് ഹൈറേഞ്ചില്‍ ഇന്നും താരപരിവേഷം
നെടുങ്കണ്ടം: ഒരുകാലത്ത് ഹൈറേഞ്ചിന്റെ മണ്പാതകളിലൂടെ കുതിച്ചുപാഞ്ഞ പടക്കുതിരകളായിരുന്ന ജീപ്പുകള്‍ക്ക് ഹൈറേഞ്ചില്‍ ഇന്നും താരപരിവേഷം.ഹൈറേഞ്ചിന്റെ പ്രധാന പട്ടണങ്ങളിലെല്ലാം പുതിയ റോഡുകളും നാഗരികതയും കടന്നുവന്നിട്ടും പാതകളില്‍ ജീപ്പുകളുടെ പ്രതാപം റിവേഴ്സ്…
Read More » - പ്രധാന വാര്‍ത്തകള്‍

റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്
റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ,…
Read More » - പ്രധാന വാര്‍ത്തകള്‍

ന്യൂമാന്‍ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോളേജ് ഡെവലപ്മെന്റ് കൗണ്‍സിലിന്റെ സഹകരണത്തോടെ ദ്വിദിന അന്താരാഷ്ട്ര റിസര്‍ച്ച് കോണ്‍ഫറന്‍സ് നടത്തി
തൊടുപുഴ: ന്യൂമാന്‍ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോളേജ് ഡെവലപ്മെന്റ് കൗണ്‍സിലിന്റെ സഹകരണത്തോടെ ദ്വിദിന അന്താരാഷ്ട്ര റിസര്‍ച്ച് കോണ്‍ഫറന്‍സ് നടത്തി.ജര്‍മ്മനി,…
Read More » - പ്രധാന വാര്‍ത്തകള്‍

കാറില്‍ കടത്താന്‍ ശ്രമിച്ച 8.02 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു
കാസര്‍കോട്: കാറില്‍ കടത്താന്‍ ശ്രമിച്ച 8.02 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു.ഞായറാഴ്ച രാവിലെ കറന്തക്കാട് ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇടുക്കിയിലേക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

പതിപ്പള്ളി- മേമുട്ടം- ഉളുപ്പൂണി പൊതുമരാമത്ത് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വന്‍ ക്രമക്കേടാണെന്ന് ആരോപണം
മൂലമറ്റം: പതിപ്പള്ളി- മേമുട്ടം- ഉളുപ്പൂണി പൊതുമരാമത്ത് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വന്‍ ക്രമക്കേടാണെന്ന് ആരോപണം.എട്ട് മീറ്റര്‍ വീതിയുള്ള ഈ റോഡില്‍ കഷ്ടിച്ച് മൂന്ന് മീറ്റര്‍ മാത്രമാണ് കോണ്‍ക്രീറ്റ്…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്തെ 30 പ്രധാനപാതകളുടെ സമഗ്രനവീകരണത്തിന് നടപടി തുടങ്ങി
പാലക്കാട്: സംസ്ഥാനത്തെ 30 പ്രധാനപാതകളുടെ സമഗ്രനവീകരണത്തിന് നടപടി തുടങ്ങി. കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍(ക്രിഫ്)നിന്ന് അനുവദിച്ച 506.14 കോടി രൂപയുപയോഗിച്ചാണ് നവീകരണ, നിര്‍മാണ ജോലികള്‍…
Read More » - പ്രധാന വാര്‍ത്തകള്‍

സ്കൂള്‍ ബസുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതോടെ മോട്ടോര്‍ വാഹന വകുപ്പ് സുരക്ഷാപരിശോധന ശക്തമാക്കി
സ്കൂള്‍ ബസുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതോടെ മോട്ടോര്‍ വാഹന വകുപ്പ് സുരക്ഷാപരിശോധന ശക്തമാക്കി. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് പരിശോധന നടത്തുന്നത്. ‘സേഫ് സ്കൂള്‍ ബസ്’ എന്ന പേരിലാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

കേരളത്തില്‍ നിന്നും വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കിനെ കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
എറണാകുളം: കേരളത്തില്‍ നിന്നും വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കിനെ കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ ഇവിടുന്ന് വിദ്യാര്‍ഥികള്‍ പുറത്ത് പോകുന്ന രീതി തുടരുകയാണ്. പഠനം…
Read More »























