Idukki Live
- Idukki വാര്‍ത്തകള്‍

മന്ത്രി വീണാ ജോർജിന്റെ പരുക്ക്; വേദന കൈയിലേക്ക് കൂടി വ്യാപിച്ചു, BP ഹൈ ലെവലെന്ന് ആശുപത്രി സൂപ്രണ്ട്
കണ്ണൂരിൽ കെഎസ്യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. മന്ത്രിയുടെ കഴുത്തിനേറ്റ പരുക്കിന്റെ വേദന കൈയിലേക്ക് കൂടി വ്യാപിച്ചുവെന്നും…
Read More » - Idukki വാര്‍ത്തകള്‍

കേരള മാറും! പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീർത്ഥിലെ ആദ്യ തീരുമാനം, കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ഭരണഘടനയിൽ കേരളയ്ക്ക് പകരം കേരളം എന്ന് നിർദ്ദേശിക്കുന്ന ബില്ലാണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്.…
Read More » - Idukki വാര്‍ത്തകള്‍

മലയോര ഹൈവേയുടെ പ്രഖ്യാപനം വിളിച്ചോതി മിലിന്ദ് സോമൻ്റെ ഹിൽ ഹൈവേ റൺ
ബോളിവുഡ് താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്റെ നേതൃത്വത്തിൽ മലയോര ഹൈവേയില്‍ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ സംഘടിപ്പിച്ച ഹിൽ ഹൈവേ റൺ ആവേശമായി. കിഫ്ബിയുടെ നേതൃത്വത്തിൽ…
Read More » - Idukki വാര്‍ത്തകള്‍

മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം- ചപ്പാത്ത് – കട്ടപ്പന റോഡ് നാടിന് സമർപ്പിച്ചു
*പശ്ചാത്തല വികസനം വലിയ കുതിപ്പിൽ: മന്ത്രി: പി.എ മുഹമ്മദ് റിയാസ്**മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം- ചപ്പാത്ത് – കട്ടപ്പന റോഡ് നാടിന് സമർപ്പിച്ചു*പശ്ചാത്തല വികസനത്തിൽ സംസ്ഥാനം വലിയ…
Read More » - Idukki വാര്‍ത്തകള്‍

റോഡ് നവീകരണത്തിനായി മുറിച്ചുമാറ്റി ലേലത്തിനായി സൂക്ഷിച്ചിരുന്ന ടൺ കണക്കിന് സർക്കാർ തടി സ്വകാര്യ ഏലം ഡ്രയർ ഉടമകൾ കടത്തിക്കൊണ്ടുപോയി
കട്ടപ്പന-കുമളി റോഡിലെ എട്ടാം മൈൽ ഭാഗത്തുനിന്ന് പൊതുമരാമത്ത് വകുപ്പ് മുറിച്ചുമാറ്റിയ തടികളാണ് പമ്പുപാറയിൽ റോഡരികിൽ നിന്ന് അനധികൃതമായി കടത്തിയത്. നാല് ലോഡിലധികം വരുന്ന തടി ലോറികളിൽ കയറ്റി…
Read More » - Idukki വാര്‍ത്തകള്‍

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇടുക്കി, തിരുപ്പൂർ ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത അന്തർ സംസ്ഥാന ബോർഡർ സെക്യൂരിറ്റി മീറ്റിംഗ് തമിഴ്നാട്ടിലെ ഉടുമൽപേട്ട മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടത്തി
തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി കേരള- തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇരു ജില്ലകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുകയായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം. തിരുപ്പൂർ ജില്ലാ കളക്ടർ മനീഷ് നർണവാരെ…
Read More » - Idukki വാര്‍ത്തകള്‍

ജെപിഎം കോളേജിൽ സൗജന്യ നേത്രപരിശോധനക്യാമ്പ് സംഘടിപ്പിക്കുന്നു
കാഞ്ചിയാർ ജെ. പി. എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനക്യാമ്പ് സംഘടിപ്പിക്കുന്നു.ലബ്ബക്കട ഐമാക്സ് ഒപ്റ്റിക്കൽസും മുണ്ടക്കയം ഐ…
Read More » - Idukki വാര്‍ത്തകള്‍

ലഹരി വിരുദ്ധ സന്ദേശ *മാരത്തോൺ*
സ്കൂൾ-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിൽ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് എതിരെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ക്യാംമ്പൈൻ- ” *ജാഗ്രതൈ* “. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഈ വരുന്ന…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി ഡാമിലേ ലേസര്‍ഷോ പദ്ധതി ഉദ്ഘാടനം ഇന്ന്
ഇടുക്കി ഡാമിലെ ലേസര്‍ഷോ പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് വെള്ളിയാഴ്ച രാവിലെ 11.30 ന് ഇടുക്കി ഡി.റ്റി.പി.സി. പാര്ക്കിന് സമീപം ശിലാഫലകം അനാഛാദനം ചെയ്ത് വൈദ്യുതി…
Read More » - Idukki വാര്‍ത്തകള്‍

വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാര്‍ക്ക് ഉദ്ഘാടനം ഇന്ന്
കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാര്‍ക്ക്, ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് പദ്ധതി മൂലമറ്റം മിനിയേച്ചര്‍ പവ്വര്‍ഹൗസിന്റെ മാതൃക…
Read More »






















