Idukki വാര്ത്തകള്
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽവിവരം പോലീസിനെ അറിയിക്കൂ

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ
വിവരം പോലീസിനെ അറിയിക്കൂ.
(വാട്സ്ആപ്പ് നമ്പർ)
9995966666
(വിളിച്ച് അറിയിക്കുവാന്)
9497979794
9497927797
കൂടാതെ, ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില് നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്പെട്ടാല് ഇടുക്കി ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാം.
വിവരം നൽകുന്ന നിങ്ങളുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും.
#operationthoofan
#districtpolicechiefidukki
#idukkipolice































































































































