Idukki Live
- പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.അതില്‍ 283 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ…
Read More » - പ്രധാന വാര്‍ത്തകള്‍
വാഗമണ്ണില്‍ സഞ്ചാരികളുമായി ഓഫ്റോഡ് സവാരി നടത്തുന്ന വാഹനങ്ങള്‍ അമിത വേഗത്തില്‍ ചീറിപ്പായുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍
ഇടുക്കി: വാഗമണ്ണില്‍ സഞ്ചാരികളുമായി ഓഫ്റോഡ് സവാരി നടത്തുന്ന വാഹനങ്ങള്‍ അമിത വേഗത്തില്‍ ചീറിപ്പായുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍.അപകടമുണ്ടായതിന് ശേഷം നിയന്ത്രണങ്ങളുമായി എത്തുന്ന അധികൃതരുടെ സ്ഥിരം സമീപനം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ…
Read More » - പ്രധാന വാര്‍ത്തകള്‍
വളവും വെള്ളവും വേണ്ട. ആകെയുള്ള ചെലവ് നടീലിന് മാത്രം. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ കൈ നിറയെ പണമെത്തും. അഭിഭാഷകന് ചാന്നാനിക്കാട് പൂവന്തുരുത്ത് കേശവ ആരാമത്തില്‍ സന്തോഷ് കേശവനാഥ് എട്ടേക്കറില്‍ വലിയ മുതല്‍ മുടക്കില്ലാതെ തുടങ്ങിയ മലയിഞ്ചി (കോലിഞ്ചി) കൃഷിയ്ക്ക് പ്രത്യേകതകളേറെയാണ്
വളവും വെള്ളവും വേണ്ട. ആകെയുള്ള ചെലവ് നടീലിന് മാത്രം. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ കൈ നിറയെ പണമെത്തും. അഭിഭാഷകന് ചാന്നാനിക്കാട് പൂവന്തുരുത്ത് കേശവ ആരാമത്തില്‍ സന്തോഷ് കേശവനാഥ്…
Read More » - പ്രധാന വാര്‍ത്തകള്‍
തൊഴില്‍ തേടി വിദേശത്തേക്കു പോകുന്ന സാഹചര്യം ഇല്ലാതാകുമെന്നും കേരളത്തിലെ മുഴുവന്‍ യുവജനങ്ങള്‍ക്കും കേരളത്തില്‍ത്തന്നെ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുകയാണെന്നും തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി
തൊഴില്‍ തേടി വിദേശത്തേക്കു പോകുന്ന സാഹചര്യം ഇല്ലാതാകുമെന്നും കേരളത്തിലെ മുഴുവന്‍ യുവജനങ്ങള്‍ക്കും കേരളത്തില്‍ത്തന്നെ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുകയാണെന്നും തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കേരള…
Read More » - പ്രധാന വാര്‍ത്തകള്‍
കാസര്‍ഗോഡ് നഗരത്തിലെ സ്വകാര്യ ബസുകളില്‍ ക്ലീനര്‍മാരായി സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നത് തടയാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
കാസര്‍ഗോഡ്: നഗരത്തിലെ സ്വകാര്യ ബസുകളില്‍ ക്ലീനര്‍മാരായി സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നത് തടയാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.നഗരത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ കെ.ടി ദേവദാസ്…
Read More » - പ്രധാന വാര്‍ത്തകള്‍
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ആന്റണി രാജു. കേരളത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതം കുറയ്ക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. അതിന് മുന്നില്‍ മുട്ടുമടക്കാന്‍ കേരളം…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കി ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളെ പിടികൂടുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരും
ഇടുക്കി:ഇടുക്കി ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളെ പിടികൂടുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരും.ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫ് ആര്.എസ് അരുണ്‍, വനവകുപ്പ്…
Read More » - പ്രധാന വാര്‍ത്തകള്‍
വനം കൊള്ളക്കാരുടെ കൂട്ടുകാരനാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് എന്ന വനംമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി സി പി മാത്യു
ഇടുക്കി: വനം കൊള്ളക്കാരുടെ കൂട്ടുകാരനാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് എന്ന വനംമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി സി പി മാത്യു.താന്‍ വനംകൊള്ളക്കാരുടെ കൂട്ടുകാരനാണെങ്കില്‍ എ കെ ശശീന്ദ്രന് വനം…
Read More » - പ്രധാന വാര്‍ത്തകള്‍
ഐഎസ്ആര്‍ഒ യുടെ പുതിയ റോക്കറ്റ് സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ രണ്ടാം പരീക്ഷണ വിക്ഷേപണം ഇന്ന്
ഐഎസ്ആര്‍ഒ യുടെ പുതിയ റോക്കറ്റ് സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ രണ്ടാം പരീക്ഷണ വിക്ഷേപണം ഇന്ന്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് പരീക്ഷണ വിക്ഷേപണം നടക്കുക.…
Read More » - പ്രധാന വാര്‍ത്തകള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന പരിശോധനയില്‍ രാജസ്ഥാനിലെ ദൗസയില്‍ വന്‍തോതിലുള്ള സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി
രാജസ്ഥാന് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന പരിശോധനയില്‍ രാജസ്ഥാനിലെ ദൗസയില്‍ വന്‍തോതിലുള്ള സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി.ഇതിനെ തുടര്‍ന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഫോടനത്തിന് ഉപയോഗിക്കുന്ന…
Read More »