Idukki Live
- പ്രധാന വാര്‍ത്തകള്‍
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നൂതന സംവിധാനങ്ങളോട് കൂടിയ ബേണ്‍സ് ഐസിയു പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നൂതന സംവിധാനങ്ങളോട് കൂടിയ ബേണ്‍സ് ഐസിയു പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.പൊള്ളലേറ്റവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ…
Read More » - പ്രധാന വാര്‍ത്തകള്‍
മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ റീ- റിലീസ് ആഘോഷമാക്കി നടി അനശ്വര രാജന്
മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിന്റെ റീ- റിലീസ് ആഘോഷമാക്കി നടി അനശ്വര രാജന്. സ്ഫടികത്തിന്റെ ഹോര്‍ഡിങ്ങിന് മുന്നില്‍ ആടുതോമ സ്റ്റൈലില്‍ നില്ക്കുന്ന അനശ്വരയെയാണ് ചിത്രത്തില്‍ കാണുന്നത്.ചിത്രത്തിലെ ഹിറ്റ് ഡയലോഗിനൊപ്പം…
Read More » - പ്രധാന വാര്‍ത്തകള്‍
അലർജി രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു
അലർജി രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു. ചെറുതോണി താന്നിക്കണ്ടം സ്വദേശിയായ വെളിയത്തുമാരിയിൽ സിജുവിന്റെ മകൾ നയൻ മരിയയാണ് മരണപ്പെട്ടത്. വാഴത്തോപ്പ് സെൻറ് ജോർജ് ഹയർ സെക്കൻഡറി…
Read More » - പ്രധാന വാര്‍ത്തകള്‍
ഹോട്ടലുകളും റസ്റ്റോറന്റുകളും അടക്കമുള്ള ഭക്ഷണശാലകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം മോശമാണെങ്കിൽ ഇനി അപ്പോൾ തന്നെ വിവരമറിയിക്കാം
തിരുവനന്തപുരം: ഹോട്ടലുകളും റസ്റ്റോറന്റുകളും അടക്കമുള്ള ഭക്ഷണശാലകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം മോശമാണെങ്കിൽ ഇനി അപ്പോൾ തന്നെ വിവരമറിയിക്കാം. ഭക്ഷണത്തിന്റെ വിഡിയോ അഥവാ ഫോട്ടോ സഹിതം പരാതിപ്പെടാൻ പോർട്ടൽ…
Read More » - പ്രധാന വാര്‍ത്തകള്‍
ബജറ്റില്‍ പ്രഖ്യാപിച്ച അധികനികുതി ജനങ്ങള്‍ അടയ്ക്കരുതെന്നും പ്രശ്നം വന്നാല്‍ അവരെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്
ബജറ്റില്‍ പ്രഖ്യാപിച്ച അധികനികുതി ജനങ്ങള്‍ അടയ്ക്കരുതെന്നും പ്രശ്നം വന്നാല്‍ അവരെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്.നികുതി വര്‍ധന പിടിവാശിയോടെയാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും നികുതി വര്‍ധനയില്‍ മുഖ്യമന്ത്രി…
Read More » - പ്രധാന വാര്‍ത്തകള്‍
തുര്‍ക്കി സിറിയ ഭൂചലനത്തില്‍ മരണം 20000 കടന്നു, രക്ഷാദൗത്യം വെല്ലുവിളി, ലോകാരോഗ്യ സംഘടനാ തലവന്‍ സിറിയയിലേക്ക്
തുര്‍ക്കി, സിറിയ ഭൂചലനത്തില്‍ മരണം 20,000 കടന്നു. പാര്‍പ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഇല്ലാത്തത് ഭൂകന്പത്തെ അതിജീവിച്ചവര്‍ പോലും മരിക്കാന്‍ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന…
Read More » - പ്രധാന വാര്‍ത്തകള്‍
പ്രണയ ദിനം ആഘോഷമാക്കാം : ഉല്ലാസയാത്രയൊരുക്കി കെഎസ്ആർടിസി
വാലന്റൈന്‍സ് ഡേ ദിനമായ ഫെബ്രുവരി 14 ന് പ്രണയദിന യാത്രയൊരുക്കി കെഎസ്ആര്‍ടിസി. കൂത്താട്ടുകുളം ഡിപ്പോയില്‍നിന്ന് കൊല്ലം മണ്‍റോതുരുത്ത്, സംബ്രാണിക്കോടി എന്നിവിടങ്ങളിലേക്കാണ് യാത്ര.1070 രൂപയാണ് ചാര്‍ജ്.പുലര്‍ച്ചെ 5.45ന് പുറപ്പെട്ട്…
Read More » - പ്രധാന വാര്‍ത്തകള്‍
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുടെ അനുസ്മരണ സമ്മേളനം കട്ടപ്പനയിൽ നടന്നു
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുടെ അനുസ്മരണ സമ്മേളനം കട്ടപ്പനയിൽ നടന്നു.നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന ഫെസ്റ്റിന് തുടക്കം കുറിച്ച് ഫെസ്റ്റ് നഗറിൽ ഫാദർ വിൽഫിച്ചൻ തെക്കേവയലിൽപതാക ഉയർത്തി.
വൈകിട്ട് 5 മണിക്ക് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയ്ക്കു ശേഷം ഫെസ്റ്റ് നഗരിയിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് മന്ത്രി റോഷി അഗസ്റ്റിൻ ഫെസ്റ്റിൻ്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും.ഇടുക്കി ജില്ലാ…
Read More » - പ്രധാന വാര്‍ത്തകള്‍
ചെലവ് കുറഞ്ഞ വെന്റിലേറ്റര്‍ സംവിധാനവുമായി പൈനാവ് മോഡല്‍ പോളിടെക്നിക് കോളജ് വിദ്യാര്‍ഥികള്‍
ഇടുക്കി: ചെലവ് കുറഞ്ഞ വെന്റിലേറ്റര്‍ സംവിധാനവുമായി പൈനാവ് മോഡല്‍ പോളിടെക്നിക് കോളജ് വിദ്യാര്‍ഥികള്‍. ഇവര്‍ വികസിപ്പിച്ച ‘എക്കണോമിക് വെന്റിലേറ്റര്‍ വിത്ത് വൈറ്റല്‍ മോണിറ്ററിങ് പ്രോജക്ട്’ ദേശീയ ശാസ്ത്ര…
Read More »