Idukki Live
- Idukki വാര്‍ത്തകള്‍

ജിസിസി രാജ്യങ്ങള്‍ക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം; മിസൈലുകള്‍ തകര്‍ത്ത് സൗദി പ്രതിരോധ സേന
ജിസിസി രാജ്യങ്ങള്‍ക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ സേന തകര്‍ത്തു. ഇറാന് എംബസി ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം…
Read More » - Idukki വാര്‍ത്തകള്‍

ദിവസവും 8-9 നുണകള്‍ പറയുന്നയാളാണ്, നുണയ്ക്ക് നൊബേല്‍ നേടാന്‍ പരിശ്രമിക്കുന്ന വി ഡി സതീശന് മറുപടി പറയുന്നില്ല: എം വി ഗോവിന്ദന്
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. രാവിലെ മുതല്‍ രാത്രി വരെ നുണ പറയുന്ന ഒരാളായി പ്രതിപക്ഷ…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് ചൂട് കൂടും; 11 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ചൂട് കനക്കുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് യു വി ഇൻഡക്സ് ഉയരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. സംസ്ഥാനത്തെ ചൂട്…
Read More » - Idukki വാര്‍ത്തകള്‍

പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിനം മാത്രം; പ്രചാരണം സജീവമാക്കാൻ സ്ഥാനാര്‍ഥികള്‍
നിയമസഭ തിരഞ്ഞെടുപ്പിൽ പത്രികാസമർപ്പണത്തിന് ഇനി സ്ഥാനാർഥികളുടെ മുന്നിലുള്ളത് ഒരൊറ്റ പ്രവൃത്തി ദിവസം മാത്രം. നാളെ രാവിലെ 11 മണി മുതൽ 3 വരെയാണ് പത്രികാസമർപ്പണത്തിന് സമയമുള്ളത്. 15…
Read More » - Idukki വാര്‍ത്തകള്‍

“ദി സെക്കൻ്റ്ചാൻസ്’ ലഹരിക്കെതിരെ ഡോക്യുമെൻ്ററിയുമായി അരുവിത്തുറ കോളേജിലെ ജേർണലിസം വിഭാഗം
അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ മീഡിയ സ്റ്റഡീസ് വിഭാഗത്തിലെ മൂന്നാം വർഷ മാസ് കമ്യൂണിക്കേഷൻ ആന്റ് ജേർണലിസം വിദ്യാർത്ഥികൾ നിർമ്മിച്ച ഡോക്യൂമെന്ററി ‘ദി സെക്കന്റ് ചാൻസ്’ റിലീസ്…
Read More » - Idukki വാര്‍ത്തകള്‍

സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് KSTA കട്ടപ്പന സബ്ജില്ലയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി
സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക്KSTA കട്ടപ്പന സബ്ജില്ലയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.KSTAജില്ലാ വൈസ് പ്രസി. ബിന്ദു പി.ആർ. യോഗം ഉത്ഘാടനം ചെയ്തു.കട്ടപ്പന BRC ഹാളിൽ വച്ചാണ് യാത്രയയപ്പ…
Read More » - Idukki വാര്‍ത്തകള്‍

അരുവിത്തുറ കോളേജ് പുറത്തിറക്കിയ അന്താരാഷ്ട്ര ജേർണൽ “ജെം ‘കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പ്രകാശനം ചെയ്തു
അരുവിത്തുറ സെന്റ് ജോർജ് കോളേജിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര പിയർ-റിവ്യൂഡ് ഗവേഷണ ജേർണലായ ജെം (ഐ എസ് എസ് എൻ: 2393-9850) ൻ്റെ 2025 പതിപ്പ് ജില്ലാ…
Read More » - Idukki വാര്‍ത്തകള്‍

കാപ്പ ചുമത്തി കരുതൽ തടങ്കലിൽ
ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ തങ്കമണി വില്ലേജില്‍ കാമാക്ഷി കരയില്‍ കാമാക്ഷി ഭാഗത്ത് വലിയപറമ്പില്‍ വീട്ടില്‍ കാമാക്ഷി…
Read More » - Idukki വാര്‍ത്തകള്‍

കാലാവസ്ഥ അറിയിപ്പ്
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം…
Read More » - Idukki വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിന് ഇടുക്കി ജില്ല സജ്ജം: ജില്ലാ കളക്ടര്‍
ഏപ്രില്‍ 9 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഇടുക്കി ജില്ലാ സജ്ജമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു. സുതാര്യവും നീതിപൂര്‍വ്വവുമായ…
Read More »






















