Idukki Live
- പ്രധാന വാര്‍ത്തകള്‍
സ്കൂള്‍ അടുക്കളപച്ചക്കറി തോട്ടപദ്ധതി സമ്പൂര്‍ണ്ണമാക്കി ഇടുക്കി ജില്ല
ജില്ലയിലെ എല്ലാ സ്കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചതായി പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി. എ. സന്തോഷ് ഇടമലക്കുടി ജി ടി എല്‍ പി സ്കൂളില്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ…
Read More » - പ്രധാന വാര്‍ത്തകള്‍
മാനവികതയുടെ കണ്ണുതുറപ്പിക്കാൻ ശാസ്ത്രത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മാനവികതയുടെ കണ്ണുതുറപ്പിക്കാൻ ശാസ്ത്രത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടിക്കാനം എം ബി സി കോളേജിൽ സംഘടിപ്പിച്ച ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവികതയുടെ…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന ഫെസ്റ്റ് നഗറിൽ കര വിരുതിന്റ് വ്യത്യസ്ഥമായ സ്റ്റാൾ ഒരുക്കി വള്ളക്കടവ് സ്നേഹ സദൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ
കട്ടപ്പന ഫെസ്റ്റ് നഗറിൽ കര വിരുതിന്റ് വ്യത്യസ്ഥമായ സ്റ്റാൾ ഒരുക്കി വള്ളക്കടവ് സ്നേഹ സദൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ.കുടുംബശ്രീ സ്റ്റാളിനോട് ചേർന്നാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്.വള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ…
Read More » - പ്രധാന വാര്‍ത്തകള്‍
ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍. അര്‍ഷാദ് അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
മലപ്പുറം; ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍. അര്‍ഷാദ് അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നുവെന്ന് പറഞ്ഞ് ഭാര്യ സഹ് വാനയെ…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കി ജില്ലയില്‍ 29 പഞ്ചായത്തുകളില്‍ പൊതുശ്മശാനമില്ല.
തൊടുപുഴ: ജില്ലയില്‍ 29 പഞ്ചായത്തുകളില്‍ പൊതുശ്മശാനമില്ല.ഹൈറേഞ്ച് മേഖലകളിലും തോട്ടം മേഖലകളിലുമടക്കം പൊതുശ്മശാനങ്ങളുടെ അഭാവം വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. പലപ്പോഴും കിലോമീറ്ററുകളോളം മൃതദേഹം കൊണ്ടുപോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കി മാങ്കുളം വലിയപാറകുടിയില്‍ കാട്ടാനയെ കിണറ്റില്‍ വീണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി
മാങ്കുളം: ഇടുക്കി മാങ്കുളം വലിയപാറകുടിയില്‍ കാട്ടാനയെ കിണറ്റില്‍ വീണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വലിയ പാറക്കുടി ആദിവാസി കോളനിക്ക് സമീപമാണ് കാട്ടാന കിണറ്റില്‍ വീണത്.പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നുപോകുമ്പോള്‍ തെന്നി…
Read More » - പ്രധാന വാര്‍ത്തകള്‍
മനുഷ്യനെ സ്വാതന്ത്രമാക്കാനുള്ള ഉപാധിയായി ശാസ്ത്രത്തെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
കുട്ടിക്കാനം : മനുഷ്യനെ സ്വാതന്ത്രമാക്കാനുള്ള ഉപാധിയായി ശാസ്ത്രത്തെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് .ശാസ്ത്രം മനുഷ്യനെ കണ്ണ് തുറപ്പിച്ച് പുരോഗതിയിലേക്ക് നയിച്ചു.പക്ഷെ ശാസ്ത്രത്തെ കേട്ടുകേള്‍വിയിലേക്കും കെട്ടുകഥയിലേക്കും കൊണ്ടുപോയി…
Read More » - പ്രധാന വാര്‍ത്തകള്‍
ചവറ്റുകുട്ടയില്‍ നിന്നു ലഭിച്ച വന്‍തുക വീതിച്ചെടുത്ത് സ്വന്തമാക്കിയ രണ്ട് പ്രവാസികള്‍ കുടുങ്ങി. ദുബൈയിലാണ് സംഭവം
ദുബൈ: ചവറ്റുകുട്ടയില്‍ നിന്നു ലഭിച്ച വന്‍തുക വീതിച്ചെടുത്ത് സ്വന്തമാക്കിയ രണ്ട് പ്രവാസികള്‍ കുടുങ്ങി. ദുബൈയിലാണ് സംഭവം.ഒരു വില്ലയില്‍ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയ രണ്ട് തൊഴിലാളികള്‍ക്കാണ് അവിടുത്തെ ചവറ്റുകുട്ടയില്‍ നിന്ന്…
Read More » - പ്രധാന വാര്‍ത്തകള്‍
കളളുഷാപ്പ് പുനര്‍വില്‍പ്പന
ഇടുക്കി ജില്ലയിലെ – കട്ടപ്പന റേഞ്ചിലെ ഒന്നാം ഗ്രൂപ്പിലെ കളളുഷാപ്പുകളുടെ (ടി എസ് നമ്പര്‍ 1, 2, 3, 11, 12, 17, 18) പുനര്‍വില്‍പ്പന ഫെബ്രുവരി…
Read More » - പ്രധാന വാര്‍ത്തകള്‍
സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം 14 ന്
അഭ്യസ്തവിദ്യരും തൊഴില്‍ അന്വേഷകരുമായ സ്ത്രീകളെ തൊഴില്‍ സജ്ജരാക്കുവാന്‍ കുടുംബശ്രീയുമായി ചേര്‍ന്ന് നോളജ് എക്കണോമി മിഷന് ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതിയായ തൊഴില്‍ അരങ്ങത്തേക്ക് ഫെബ്രുവരി 14 ന് രാവിലെ 8…
Read More »