Idukki Live
- Idukki വാര്‍ത്തകള്‍

ഡിസിസി പ്രസിഡൻ്റ് സി.പി മാത്യുവിന് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റിൻ്റെ മറുപടി.ഒരുപാട് മൂപ്പ് കൂടിയാൽ പഴുത്ത് ചീഞ്ഞുനാറുമെന്നും മുഹേഷ് മോഹനന്റെ FB കുറിപ്പ്
ഒരുപാട് മൂത്താല്‍പ്പിന്നെ പഴുക്കും, പഴുപ്പുകൂടിയാല് ചീയും. ചീഞ്ഞാല്പ്പിന്നെ നാറും. ഡീന്‍ കുര്യാക്കോസ് ഇടുക്കി എംപി യും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്.പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് നോമിനേഷനൊപ്പം അയാള്‍ രേഖപ്പെടുത്തിയ…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന താലൂക്ക് ആശുപത്രിയുടെയും മുൻസിപ്പാലിറ്റി കട്ടപ്പനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കട്ടപ്പന പഴയ ബസ്റ്റാൻഡിൽ മഴക്കാലപൂർവ്വ ശുചീകരണ പരിപാടി സംഘടിപ്പിച്ചു
പരിപാടി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു .ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. കൗൺസിലർ ബേബി കുര്യൻ യോഗത്തിന്…
Read More » - Idukki വാര്‍ത്തകള്‍

ഉപ്പുതറ ടൗണിലെ വീടിനുള്ളിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഉഗ്രസ്ഫോടനം സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഡി.ജി.പി.ക്കും ഇടുക്കി എസ്.പിക്കും നിവേദനം നൽകി BJP
സ്ഫോടനത്തിൽ കെട്ടിടത്തിന് നാശം സംഭവിക്കു കയും കെട്ടിട ഉടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയി ലുമാണ്. പോലീസ് കെട്ടിട ഉടമയെ കണ്ട് ചോദിക്കുകയോ സ്ഫോടനം സംബന്ധിച്ച്…
Read More » - Idukki വാര്‍ത്തകള്‍

മന്ത്രിസഭ ചർച്ചകൾ കേരളത്തിൽ പുരോഗമിക്കുന്നു; കെ.സി വേണുഗോപാൽ കേരളത്തിലേക്ക്
കെ.സി വേണുഗോപാൽ കേരളത്തിലേക്ക്. 3.30 ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. മന്ത്രിസഭ ചർച്ചകൾ പുരോഗമിക്കുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷമാണോ ഡൽഹിയിലേക്ക് തിരിച്ചു വരിക എന്നത് അവിടെയെത്തി തീരുമാനിക്കും.…
Read More » - Idukki വാര്‍ത്തകള്‍

പൈനാവിലെ ഹോട്ടലുകളിൽ പരിശോധന
ഇടുക്കി പൈനാവ് ഭാഗത്തുള്ള ഹോട്ടലുകളിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തി. നിയമ ലംഘനങ്ങൾ കണ്ടെത്തിയ രണ്ടു ഹോട്ടലുകൾക്കെതിരെ…
Read More » - Idukki വാര്‍ത്തകള്‍

ടെൻഡര്‍ ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയുര്താളം എന്ന പേരില്‍ അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികള്‍ക്ക് മരുന്ന് നല്‍കുന്നതിനുളള പദ്ധതിയില്‍…
Read More » - Idukki വാര്‍ത്തകള്‍

വാർഷിക റിട്ടേണ്‍ സമര്‍പ്പണം
ഭക്ഷ്യ നിർമ്മാണം, റീപാക്കിംഗ് എന്നിവയ്ക്കായുള്ള ലൈസൻസ് നേടിയ ഭക്ഷ്യ സംരംഭകർ2025-26 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ പിഴ കൂടാതെ സമര്‍പ്പിക്കേണ്ട അവസാനതീയതി മെയ് 31 വരെയാണ്.foscos.fssai.gov.in എന്ന…
Read More » - Idukki വാര്‍ത്തകള്‍

രമേശ് ചെന്നിത്തല എംഎല്‍എ സ്ഥാനം രാജിവെക്കുന്നു? രാഹുല്‍ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചു
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള നിലപാടിലാണ് അദ്ദേഹം എന്നാണ് വിവരം. ഇന്നലെ ഹൈക്കമാന്‍ഡ് തീരുമാനം…
Read More » - Idukki വാര്‍ത്തകള്‍

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി
രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി. ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 100 രൂപയിലേക്ക് എത്തി. കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് ഇന്ധന…
Read More » - Idukki വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് യുഡിഎഫ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു
മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് യുഡിഎഫ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്. മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ നേതൃത്വം നൽകി.…
Read More »






















