Idukki Live
ചങ്കായിരുന്നു. ചങ്ക് ബ്രോ ആയിരുന്നു… അതുകൊണ്ടുതന്നെ ഇങ്ങനെയൊരു യാത്രയയപ്പ് നല്‍കേണ്ടി വരുമെന്ന് ഈ കുട്ടികള്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല
ഇടുക്കി: ചങ്കായിരുന്നു. ചങ്ക് ബ്രോ ആയിരുന്നു… അതുകൊണ്ടുതന്നെ ഇങ്ങനെയൊരു യാത്രയയപ്പ് നല്‍കേണ്ടി വരുമെന്ന് ഈ കുട്ടികള്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല. ഇത് ഇടുക്കി ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കന്‍ഡറി…
Read More »മൃഗങ്ങളെ കൊന്നാല്‍ അഞ്ച് വര്‍ഷം തടവ്, ഉപദ്രവിച്ചാല്‍ മൂന്ന് വര്‍ഷം’; നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രം
മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് തടയിടാന്‍ നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രം. 1960ലെ നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.ഇതിനുള്ള കരട് തയ്യാറായി. മൃഗങ്ങളെ കൊന്നാല്‍ അഞ്ച് വര്‍ഷം തടവും, ക്രൂരമായി…
Read More »ജി-മെയില്‍ മുഖേനയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായി ഗൂഗിള്‍
ജി-മെയില്‍ മുഖേനയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായി ഗൂഗിള്‍ . ഗിഫ്റ്റ് കാര്‍ഡുകള്‍ എന്ന പേരിലാണ് മെയിലുകള്‍ വരുന്നത്.ഇവ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. ചില സ്പാം…
Read More »മൂന്നാർ കൊരണ്ടിക്കാട്ടിൽ ആനസവാരി കേന്ദ്രത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു
മൂന്നാർ കൊരണ്ടിക്കാട്ടിൽ ആനസവാരി കേന്ദ്രത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു തൃശൂർ സ്വദേശിയും ആന പാപ്പാനുമായ വിമലാണ് മരിച്ചത് ആനപാപ്പാൻമാരായ വിമലും മണികണ്ഡനും തമ്മിലുണ്ടായ വാക്ക് തർക്കം കത്തി…
Read More »പട്ടയ ഭൂമി ; ഹൈക്കോടതി ഉത്തരവിനെതിരായ ക്വാറി ഉടമകളുടെ അപ്പീൽ ഇന്ന് സുപ്രീം കോടതിയിൽ
ദില്ലി: പട്ടയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകൾ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് അന്തിമവാദം കേൾക്കും. നേരത്തെ കേസിൽ വാദം…
Read More »ബാറ്ററികൾക്ക്ക്വട്ടേഷൻ ക്ഷണിച്ചു
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ ഇടുക്കി ജില്ലാ ഓഫീസിലേക്ക് യുപിഎസ് പ്രവർത്തിപ്പിക്കുന്നതിനുള്ള 12 വോൾട്ട് 26 എ.എച്ച് ന്റെ 20 ബാറ്ററികൾ ബയ് ബാക് വ്യവസ്ഥയിൽ വാങ്ങുന്നതിന് ക്വട്ടേഷൻ…
Read More »ലിഫ്റ്റ് ലൈസന്‍സ് പുതുക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
ഇടുക്കി ജില്ലയില്‍ ലിഫ്റ്റുകളുടെ / എസ്കലേറ്ററുകളുടെ ലൈസന്‍സ് പുതുക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുകയായ 3310/ രൂപ ഒടുക്കി – ലിഫ്റ്റ് ഒന്നിന് ലൈസന്‍സ് പുതുക്കാം. ഇതിനായുള്ള സമയ…
Read More »പാഠ്യ പദ്ധതി പരിഷ്കരണം : കല്ലാർ സ്കൂളിൽ ജനകീയ ചര്‍ച്ച നടത്തി
പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി കല്ലാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ജനകീയ ചര്‍ച്ച നടത്തി. ജില്ലയിലെ ഏറ്റവും വലിയ പൊതു വിദ്യാലയമായ കല്ലാര്‍ ഗവണ്മെന്റ് ഹയര്‍…
Read More »മുഖ്യമന്ത്രിക്ക് നിവേദനം നൽകി
റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്നും, ഇടുക്കി ജില്ലയിലെ ഭൂവിഷയം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മറ്റു കാര്‍ഷിക പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്…
Read More »16 കോടി രൂപ ഒന്നാം സമ്മാനവുമായി ക്രിസ്തുമസ് പുതുവത്സര ബംപര്‍
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയുമായി ക്രിസ്തുമസ് പുതുവത്സര ബംപര്‍. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ…
Read More »












