പ്രധാന വാര്‍ത്തകള്‍
പുതിയ അണക്കെട്ടിന് സാധ്യത

പരിസ്ഥിതി പഠനത്തെക്കുറിച്ചുള്ള ഏജൻസിയുടെ അന്തിമ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ ജല സേചന വകുപ്പിന് കൈമാറും.മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നത് പരിസ്ഥിതിയെ ബാധിക്കില്ലന്ന് സാങ്കേതിക സമിതി.ഡാം നിർമ്മാണ പ്രവർത്തനവുമായി മുന്നോട്ട് പോകാമെന്ന് കേരളം നിയോഗിച്ച സാങ്കേതിക സമതിയുടെ റിപ്പോർട്ട്.പഠനം നടത്തിയത് പുതിയ അണക്കെട്ട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന50 ഹെക്ടർ സ്ഥലത്ത്.പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള നടപടികൾ സ്വാഗതാർഹമെന്ന് മുല്ലപ്പെരിയാർ സമരസമിതി.