Idukki Live
നിയമസഭാ സമിതി തെളിവെടുപ്പ് 30 ന്
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച കേരള നിയമസഭാ സമിതി ബുധനാഴ്ച രാവിലെ 11 മണിക്ക് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ യോഗം ചേരും. മുതിര്‍ന്ന പൗരന്മാര് നേരിടുന്ന പ്രശ്നങ്ങള്‍…
Read More »വിവരാവകാശ കമ്മീഷന് സിറ്റിംഗ്ഡിസംബര് 1 ന്
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുല്‍ ഹക്കീം ഡിസംബര്‍ 1 ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് ഹാളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി…
Read More »ക്വിസ് പ്രസ് മധ്യമേഖലാ മത്സരം ഡിസംബര്‍ 2 ന്
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ്സ് പ്രശ്നോത്തരി മധ്യമേഖലാ മത്സരം ഡിസംബര്‍ 2-ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ നടക്കും. ഒരു ലക്ഷം…
Read More »സംസ്കൃത ദിനാഘോഷം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു
സംസ്കൃത ദിനാഘോഷം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂളില്‍ ഇടുക്കി ജില്ലയെ കുറിച്ച് രചിച്ച സംസ്കൃത ഗാനത്തോടുകൂടിയാണ് പരിപാടികള്‍ക്ക്…
Read More »നാളെ സമരം
30-11-2022 ബുധനാഴ്ച രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് ഉപവാസ സമരം.റബർ കർഷകരെ സഹായിക്കുക, കാർഷിക…
Read More »അടുത്ത അദ്ധ്യയന വർഷം മുതൽ നാല് വർഷ ബിരുദം; പഠനത്തോടൊപ്പം ഗവേഷണവും
അടുത്ത വര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങുന്നത് ആഗോള തൊഴില്‍ തേടുന്ന കേരളത്തിലെ യുവാക്കള്‍ക്ക് ഗുണകരം.ഗവേഷണത്തോടൊപ്പമുള്ള ബിരുദ കോഴ്സുകള്‍ വിദേശ ജോലിക്കും വിദേശത്തെ ഉപരിപഠനത്തിനും സഹായകമാവും.വിദ്യാര്‍ത്ഥികളില്‍…
Read More »എട്ടാം ക്ലാസ് വരെ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : എട്ടാം ക്ലാസ് വരെ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന…
Read More »ചക്രവാതച്ചുഴി സജീവം; സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത. തെക്കുകിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതിനാലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ…
Read More »ആക്രി വിൽക്കാനുണ്ടോ, വാങ്ങാൻ ഇരട്ടയാർ പഞ്ചായത്ത് റെഡി
ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് ആക്രി വ്യാപാരത്തിലേയ്ക്ക്. പ്രസിഡന്റ് ജിന്സണ് വര്‍ക്കി നല്കിയ കട്ട സപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തൊഴില്‍ സംരംഭമെന്ന നിലയില്‍ പഞ്ചായത്തിന്റെ മേല്‍വിലാസത്തില്‍ ആക്രി വ്യാപാര സംരംഭം…
Read More »ജെ.സി.ഐ അരിക്കുഴ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും അരികുഴ ജേസീ ഭവനില്‍ നടത്തി
അരിക്കുഴ: ജെ.സി.ഐ അരിക്കുഴ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും അരികുഴ ജേസീ ഭവനില്‍ നടത്തി.പുതിയ പ്രസിഡന്റായി അഖില്‍ സുഭാഷ് ചുമതലയേറ്റു.മുന്‍ സോണ്‍ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധര്‍ സേവനപ്രവര്‍ത്തനങ്ങളുടെ…
Read More »












