Idukki Live
- Idukki വാര്‍ത്തകള്‍

ഫ്രാന്‍സ്.. ഫാന്‍സാക്കിക്കളഞ്ഞു; മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍
മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലിലെത്തി ഫ്രാന്‍സ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയം. കിലിയന്‍ എംബാപ്പെയും ഒസ്മാന്‍ ഡെംബലെയും ഗോളുകള്‍ നേടി. അമേരിക്കന്‍ മണ്ണില്‍ വീശിയടിച്ച…
Read More » - Idukki വാര്‍ത്തകള്‍

എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പും അനുമോദന സമ്മേളനവും
എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പും അനുമോദന സമ്മേളനവും* ജൂലൈ 11 ശനിയാഴ്ച 2മണിക്ക് കട്ടപ്പനയിൽ 2025-26 അധ്യയന വർഷം സേവനത്തിൽ നിന്നും വിരമിച്ച…
Read More » - Idukki വാര്‍ത്തകള്‍

കാര്‍ഷിക യന്ത്രവത്കരണ പദ്ധതി: അപേക്ഷ ജൂലൈ 15 മുതല്‍
2026-27 സാമ്പത്തിക വര്‍ഷത്തില്‍ കസ്റ്റം ഹയറിംഗ് സെന്റര്‍, ഫാം മെഷിനറി ബാങ്ക് എന്നീ ഘടകങ്ങളിലേക്കുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ ജൂലൈ 15 ന് രാവിലെ 11 മണിമുതല്‍ സ്വീകരിക്കും. …
Read More » - Idukki വാര്‍ത്തകള്‍

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണം: റോയ് കെ. പൗലോസ് എം.എല്‍.എ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷന് ജില്ലാതല പരിപാടി സംഘടിപ്പിച്ചു. കട്ടപ്പന മുന്‍സിപ്പല്‍ ഹാളില്‍ നടന്ന പരിപാടി റോയ് കെ. പൗലോസ് എം.എല്‍.എ…
Read More » - Idukki വാര്‍ത്തകള്‍

എം എൽ എ എക്സലെൻസ് അവാർഡ്
ഇടുക്കി MLA റോയി കെ പൗലോസ് നടപ്പാക്കുന്ന smart idukki സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 11/ 7/ 2026 ശനിയാഴ്ച രണ്ടുമണിക്ക് (2 P M)…
Read More » - Idukki വാര്‍ത്തകള്‍

വിക്ടർ ജോർജ്: ഒരു പെരുമഴക്കാലത്തിന്റെ തോരാദുഃഖം
2001 ജൂലൈ 9. ഇടുക്കി വെണ്ണിയാനി മലയിൽ ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങൾ പകർത്താൻ പോയ മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ വിക്ടർ ജോർജ് പ്രകൃതിയുടെ രൗദ്രഭാവപ്പകർച്ചയിൽ മണ്ണിൽ മറഞ്ഞ…
Read More » - Idukki വാര്‍ത്തകള്‍

പോക്സോ കേസിൽ യുവാവിന് 34 വർഷം കഠിന തടവും 2,70,000 രൂപ പിഴയും ശിക്ഷ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ കേസിൽ ഹെലിബറിയ മൊട്ടലയം സ്വദേശി പ്രവീൺ റോയി (26)-ക്കാണ് 34 വർഷം കഠിന തടവും 2,70,000 രൂപ പിഴയും ഇടുക്കി അതിവേഗ…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാന കർഷക അവാർഡ് 2025; ജൂലൈ 13 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ആദരമായി ₹5 ലക്ഷം സമ്മാനത്തുകയുള്ള ‘ശ്രീ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ്’ പുതുതായി ഉൾപ്പെടുത്തി 2025-ലെ സംസ്ഥാന കർഷക അവാർഡുകൾക്ക്…
Read More » - Idukki വാര്‍ത്തകള്‍

അവാർഡ് ഏറ്റുവാങ്ങി
2025-2026 സാമ്പത്തിക വർഷത്തിൽ ഇടുക്കി ജില്ലയിൽ ഏറ്റവുമധികം റവന്യൂ റിക്കവറി കളക്ഷൻ നേടിയതിനും ഇടുക്കി താലൂക്കിൽ ഏറ്റവും അധികം റവന്യൂ റിക്കവറി കളക്ഷൻ നേടിയതിനും കട്ടപ്പന വില്ലേജ്…
Read More » - Idukki വാര്‍ത്തകള്‍

ഡി.എല്‍.എഡ് ഇന്റര്‍വ്യൂ
2026-28 അധ്യയന വര്‍ഷത്തേക്ക് ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍(ഡി.എല്‍.എഡ്) കോഴ്സിന് ഇടുക്കി ജില്ലയിലെ ഗവണ്മെന്റ്/എയ്ഡഡ്/സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് അപേക്ഷിച്ചിട്ടുളളവര്ക്കായുളള ഇന്റര്‍വ്യൂ ജൂലൈ 10 ന് രാവിലെ 9 മണി…
Read More »






















