Idukki Live
- Idukki വാര്‍ത്തകള്‍

മൂന്ന് ദശാബ്ദത്തിലേറെക്കാലം രാജ്യത്തിനു വേണ്ടി വിശിഷ്ട സേവനം അനുഷ്ഠിച്ചതിന് ശേഷം വിരമിക്കുന്ന സി ആർ പി എഫ്. ഡി.ഐ.ജി. (ആർ ടി സി. ആവടി) എം.ജെ. വിജയ്
(സി.ആർ.പി.എഫിന്റെ 23-ാം ബാച്ച് ഓഫീസറായ എം.ജെ. വിജയ്, ജമ്മു-കശ്മീർ, ഇടതുപക്ഷ തീവ്രവാദബാധിത മേഖലകൾ (LWE), വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, ലൈബീരിയയിലെ ഐക്യരാഷ്ട്രസഭാ സമാധാന…
Read More » - Idukki വാര്‍ത്തകള്‍

രതീഷ് നെടുങ്കണ്ടം രചിച്ച നന്ദിനിച്ചുഴി എന്ന നോവലിൻ്റെപ്രകാശനമാണ് നെടുങ്കണ്ടം പ്രസ് ക്ലബ് ഹാളിൽ വച്ച് നടന്നു
കേരള ജേർണലിസ്റ്റ് യൂണിയൻ ഉടുമ്പൻചോല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുസ്തക പ്രകാശനം സംഘടിപ്പിച്ചത്.ലോറി ഡ്രൈവറായ രതീഷിന്റെ രണ്ടാമത്തെ പുസ്തകമാണ് നന്ദിനിച്ചുഴി.നാട്ടിൽ നിന്നുള്ള ഒരു എഴുത്തുകാരനെ പ്രോത്സാഹിപ്പിക്കുക എന്ന…
Read More » - Idukki വാര്‍ത്തകള്‍

ആർ.ജെ.ഡി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എം.പി. വീരേന്ദ്രകുമാർ അനുസ്മരണം കവിയും മാധ്യമ പ്രവർത്തകനുമായ ആന്റണി മുനിയറ ഉദ്ഘാടനം ചെയ്തു
സമൂഹത്തിൻറെ നാനാതുറകളിൽ ഉള്ളവർക്കായി സ്വന്തം ജീവിതം കത്തിയെരിച്ച സൂര്യനായിരുന്നു അദ്ദേഹം , ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രീയ തത്വ ചിന്തകനെ എങ്ങനെ അടയാളപ്പെടുത്താമെന്ന് സ്വന്തം ജീവിതത്തിലൂടെ എം.പി. വീരേന്ദ്രകുമാർ…
Read More » - Idukki വാര്‍ത്തകള്‍

വിദ്യാഭ്യാസ രംഗത്ത് 150 വര്‍ഷങ്ങളിലേറെ പാരമ്പര്യവും എപ്പോഴും നൂതനവും കാലാനുസൃതവും മൂല്യ അധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിന് നേതൃത്വം നല്കുന്ന സി എം ഐ വൈദികരാല്‍ നടത്തപ്പെടുന്ന തേനിയിലെ മേരി മാതാ കോളേജില്‍ പഠിക്കാന്‍ നിങ്ങള്‍ക്ക് ഒരു അവസരം
വിദ്യാഭ്യാസ രംഗത്ത് 150 വര്‍ഷങ്ങളിലേറെ പാരമ്പര്യവും എപ്പോഴും നൂതനവും കാലാനുസൃതവും മൂല്യ അധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിന് നേതൃത്വം നല്കുന്ന സി എം ഐ വൈദികരാല്‍ നടത്തപ്പെടുന്ന തേനിയിലെ മേരി…
Read More » - Idukki വാര്‍ത്തകള്‍

കിഫ്ബിയെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി, എല്ലാ തീരുമാനങ്ങളും ധനവകുപ്പ് അറിയണം; സാമ്രാജ്യം പോലെ കൊണ്ടുനടക്കാനാവില്ലെന്നും മുന്നറിയിപ്പ്
കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ധനവകുപ്പ് അറിയണം. സാമ്രാജ്യം പോലെ കൊണ്ടുനടക്കാനാവില്ലെന്നും മുന്നറിയിപ്പ്. കിഫ്ബിയുടെ മുഴുവൻ ഇടപാടുകളും…
Read More » - Idukki വാര്‍ത്തകള്‍

അട്ടപ്പാടി മധു വധക്കേസ്; മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്
അട്ടപ്പാടി മധു വധക്കേസിൽ മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്. സർക്കാർ നിയമസഹായം നൽകുമെന്ന് പ്രതീക്ഷയുണ്ടെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. നിയമസഹായം തേടി…
Read More » - Idukki വാര്‍ത്തകള്‍

ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്ന് സംശയം ഉണ്ടായിരുന്നു; മുന്നോട്ട് പോയത് രാഹുൽഗാന്ധി ആവശ്യപ്പെട്ടിട്ട്, ഇ ഡി വന്നത് സർക്കാരിനെ അറിയിച്ചിട്ടല്ല; രമേശ് ചെന്നിത്തല
ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്നകാര്യത്തിൽ സംശയമുണ്ടായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രിയപ്പെട്ടവരും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് താൻ മുന്നോട്ട് പോയത്.പാർട്ടിയ്ക്ക് എതിരായി ഒരു ശബ്ദവും ഒരു കാലത്തും…
Read More » - Idukki വാര്‍ത്തകള്‍

മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത
കാലവർഷ സൂചന നൽകി സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. അടുത്ത അഞ്ചു ദിവസവും ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത…
Read More » - Idukki വാര്‍ത്തകള്‍

സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ഇടുക്കി ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടർ (DHQ) ക്യാമ്പിലെ ഉദ്യോഗസ്ഥർക്ക് സമുചിതമായ യാത്രയയപ്പ് നൽകി
റിസർവ് ഇൻസ്പെക്ടർ എസ്. ആർ സുരേഷ്ബാബു, സബ് ഇൻസ്പെക്ടർമാരായ സുനിൽ വി, ഷംസ് എം. എസ്, ഷാജി റ്റി. ഡി എന്നിവർക്കാണ് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത്. മെയ്…
Read More » - Idukki വാര്‍ത്തകള്‍

സെൻസസ് 2027:* *പൊതുജന പങ്കാളിത്തത്തിന് ജനപ്രതിനിധികളുടെ സഹകരണം വേണം: ജില്ലാ കളക്ടർ
സെൻസസ് 2027 ൻ്റെ സുഗമമായ നടത്തിപ്പിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ജനപ്രതിനിധികളുടെ സഹകരണം അനിവാര്യമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന…
Read More »






















