Idukki വാര്‍ത്തകള്‍
മലങ്കര ഡാമിൻ്റെ ഭാഗമായ കോള പ്രയിൽ പുഴയിൽ വീണ വിദ്യാർത്ഥിയെ യുവാവ് സാഹസികമായി രക്ഷപെടുത്തി ധീരമായ പ്രവർത്തിയ്ക്ക് യുവാവിന് നാടിൻ്റെ ആദരം
കഴിഞ്ഞ ദിവസമാണ് വിദ്യാത്ഥി കോളപ്ര പാലത്തിൽ നിന്നും പുഴയിലെയ്ക്ക് വീണത് ഇതു കണ്ട കോളനി പാലം സ്വദേശി പുത്തൻ പുരയ്ക്കൽ സച്ചിൻ പെരുശേരിയിൽ പി എസ് അഖിൽ എന്നിവർ പാലത്തിൽ നിന്നും പുഴയിലെക്ക് ചാടി കുട്ടിയെ രക്ഷപെട്ടുത്തുകയായിരുന്ന ആലക്കോട് സർവ്വിസ്സഹകരണ ബാങ്കിൻ്റെ സ്നേഹാദരം പ്രിസിഡൻ്റ് തൊമസ് മാത്യു കക്കുഴി ഇരുവർക്കം കൈമാറി കോൺഗ്രസ് ആലക്കോട് മണ്ഡലം കമ്മറ്റിയുടെ സ്നേഹാദരവും നൽകി ആലക്കോട് ഗ്രാപഞ്ചായത്ത് ആറാം വർഡിൻ്റെ ആദരം ഗ്രാമ പഞ്ചായത്ത് അംഗം മിനി ജെറി സമ്മാനിച്ചു ഗ്രാമം പഞ്ചായത്ത് വൈസ് പ്രിസിഡൻ്റ് ബൈജു ജോർജ് കോൺഗ്രസ് മണ്ഡലം പ്രിസിഡൻ്റ് സി വി ജോമോൻ സർവ്വിസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ ജോമോൻ എന്നിവർ പങ്കെടുത്തു