Idukki Live
- പ്രധാന വാര്ത്തകള്
കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയില് നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാന് തീരുമാനം
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയില് നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാന് തീരുമാനം.ഇതിനു മുന്നോടിയായി കാരണം കാണിക്കല് നോട്ടിസ് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് പൊലീസുകാരനു കൈമാറി. ഇടുക്കി…
Read More » - പ്രധാന വാര്ത്തകള്
നാട്ടിൻപുറങ്ങളിൽ ഇനി ‘ചക്കോത്സവം’
കോട്ടയം: നാട്ടിന്പുറത്തെ തീന്മേശകളിലെല്ലാം ഇപ്പോള് ചക്കയാണ് പ്രധാനവിഭവം. ചക്ക വാങ്ങാന് തമിഴ്നാട്ടില് നിന്നുള്ള സംഘവും സജീവമാണ്.പ്ലാവുകളുള്ള വീടുകളില് പെട്ടി ഓട്ടോയുമായെത്തി ഇടിച്ചക്കപ്പരുവം മുതലുള്ളവയാണ് ശേഖരിക്കുന്നത്.അധികം വലിപ്പമില്ലാത്ത ചക്കയാണ്…
Read More » - പ്രധാന വാര്ത്തകള്
വൈക്കോല് വാങ്ങാന് ആവശ്യക്കാരില്ലാത്തത് നെല്കര്ഷകര്ക്ക് തിരിച്ചടിയാകുന്നു. നെല്ലിനൊപ്പം വൈക്കോല് വില്പന കൂടി നടന്നാലേ കൃഷിയിറക്കിയതിന്റെ മുതല് മുടക്കെങ്കിലും ലഭിക്കൂ
പാലക്കാട്: വൈക്കോല് വാങ്ങാന് ആവശ്യക്കാരില്ലാത്തത് നെല്കര്ഷകര്ക്ക് തിരിച്ചടിയാകുന്നു. നെല്ലിനൊപ്പം വൈക്കോല് വില്പന കൂടി നടന്നാലേ കൃഷിയിറക്കിയതിന്റെ മുതല് മുടക്കെങ്കിലും ലഭിക്കൂ.നെല്ലിന്റെ വിലയില് അല്പം നഷ്ടം വന്നാലും വൈക്കോല്…
Read More » - Idukki വാര്ത്തകള്
നെടുങ്കണ്ടത്ത് പണിയായുധങ്ങൾ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
നെടുങ്കണ്ടത്ത് ഏലം സ്റ്റോറില്നിന്ന് പണിയായുധങ്ങള് മോഷ്ടിച്ച് കടത്താന് ശ്രമിച്ച രണ്ടുപേര് പിടിയില്. നെടുങ്കണ്ടം കോമ്ബയാര് സ്വദേശി പുതുകില് സുരേഷ്, കൈലാസനാട് പുതിയകോവില് നന്ദന് എന്നിവരാണ് അറസ്റ്റിലായത്.നെടുങ്കണ്ടത്തിനടുത്ത് പാറത്തോട്ടിലെ…
Read More » - പ്രധാന വാര്ത്തകള്
ഒരു വെടിക്ക് രണ്ടു പക്ഷി;ഇപ്പൊ കട്ടപ്പന ഫെസ്റ്റും കാണാം ആധാറും പുതുക്കാം
കട്ടപ്പന ഫെസ്റ്റിനോട് അനുബന്ധിച്ചു അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്സ് പൊതു ജനങ്ങൾക്കായി അക്ഷയ സ്റ്റാൾ ഫെസ്റ്റ് നഗരിയിൽ ആരംഭിച്ചിരിക്കുന്നു.📕ആധാർ പുതുക്കലും തിരുത്തലുകളും ചെയ്യാൻ ഉള്ള സൗകര്യം ലഭ്യമാണ്📕…
Read More » - പ്രധാന വാര്ത്തകള്
ഭക്ഷ്യ സുരക്ഷ:ക്ഷമ വേണം സമയം എടുക്കും; ഹോട്ടല് ജീവനക്കാര്ക്ക് ഹെല്ത്ത് കാര്ഡിനുള്ള സമയം വീണ്ടും നീട്ടി
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡം അനുസരിച്ചുള്ള ഹെല്ത്ത് കാര്ഡ് എടുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. ഫെബ്രുവരി 28 വരെ ഹെല്ത്ത് കാര്ഡ് എടുക്കാന് അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - പ്രധാന വാര്ത്തകള്
ആർഎസ്എസുമായി ചർച്ച;’കേന്ദ്രസർക്കാരിനെ നയിക്കുന്ന സംഘടനയുമായി സംസാരിക്കില്ലെന്ന നിലപാട് ബുദ്ധിയല്ലെ’ന്ന് ജമാഅത്തെ ഇസ്ലാമി
തിരുവനന്തപുരം: സുപ്രധാനമായ രാഷ്ട്രീയ നീക്കമെന്ന് കരുതാവുന്ന തരത്തിൽ ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് ജമാഅത്തെ ഇസ്ലാമി സ്ഥിരീകരിച്ചു. കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്നവരെന്ന നിലയിലാണ് ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയതെന്നും…
Read More » - പ്രധാന വാര്ത്തകള്
സ്വകാര്യ ബസുകളുടെ മുമ്പിലും പിറകിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. ഈ മാസം 28നകം സ്വകാര്യ ബസുകളുടെ മുമ്പിലും പിറകിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം. ഓരോ…
Read More » - പ്രധാന വാര്ത്തകള്
മിസ്സ് ഇടുക്കി 24 ന്, ഓഡിഷൻ 15 ന്
കട്ടപ്പന മർച്ചന്റ് അസോസിയേഷനും മർച്ചന്റ് യൂത്ത് വിങ്ങും വനിതാ വിങ്ങും ചേർന്ന് നടത്തുന്ന കട്ടപ്പന ഫെസ്റ്റ് 2023 നോട് അനുബന്ധിച്ച് ഫെബ്രുവരി 24 ആം തീയതി റോട്ടറി…
Read More » - പ്രധാന വാര്ത്തകള്
കുടുംബശ്രീയില് വിവിധ ജില്ലകളില് ജില്ലാ മിഷന് കോ ഓഡിനേറ്റര്, അസി. ജില്ലാ മിഷന് കോ ഓഡിനേറ്റര്, ഓഫീസ് സെക്രട്ടറിയല് സ്റ്റാഫ് തസ്തികകളില് 43 ഒഴിവ്
കുടുംബശ്രീയില് വിവിധ ജില്ലകളില് ജില്ലാ മിഷന് കോ ഓഡിനേറ്റര്, അസി. ജില്ലാ മിഷന് കോ ഓഡിനേറ്റര്, ഓഫീസ് സെക്രട്ടറിയല് സ്റ്റാഫ് തസ്തികകളില് 43 ഒഴിവ്.ഡെപ്യൂട്ടേഷന് നിയമനം. കേന്ദ്ര…
Read More »