കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം വാർഷിക പദ്ധതി 2025-26 വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
പതിനാലാം പഞ്ചവത്സരപദ്ധതി 2022 -27 നവകേരളത്തിന് എന്ന സന്ദേശത്തോടെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്
ജനകീയാസൂത്രണം വാർഷിക പദ്ധതി 2025-26 വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി ജോൺ വർക്കിംഗ് ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യം, കുടിവെള്ളം ശുചിത്വം, വിദ്യാഭ്യാസം കലാ സാംസ്കാരികം, പൊതുമരമാത്ത്, ജൈവ വൈവിദ്യമാനേജ്മെൻ്റ് കാലാവസ്ഥ വ്യതിയാനം, പൊതു ഭരണവും ധനകാര്യവും, കൃഷി, മൃഗസംരക്ഷണവും ക്ഷീര വികസനവും, പ്രദേശിക സമ്പാത്തിക വികസനം, ദാരിദ്ര്യ ലഘൂകരണം , സാമൂഹ്യ നീതി, ജെൻഡറും വികസനവും കുട്ടികളുടെ വികസനവും, പട്ടികജാതി വികസനം, പട്ടിക വർഗ്ഗ വികസനം, ആരോഗ്യം എന്നീ വിഷയങ്ങളിൽ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ച നടത്തി റിപ്പോർട്ട് അവതരിപ്പിച്ചു.
യോഗത്തിൽ വൈസ് പ്രസിഡൻ്റ് കുസുമം സതീഷ് അദ്ധ്യക്ഷയായിരുന്നു.
ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ലാലാച്ചൻ വെള്ളക്കട , വികസന കാര്യ സ്റ്റൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സബിത ബിനു, ജോയിൻ്റ് BDO സജി, പ്ലാൻ കോഡിനേറ്റർ തോമസ്,സിബി KJ