Idukki Live
കരട് വോട്ടര്‍പട്ടികയില്‍ ഉള്പ്പെടാത്തവര്ക്ക്ഡിസംബര് 18 വരെ അപേക്ഷ സമര്‍പ്പിക്കാം
2023-ലെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി. അപേക്ഷകളും ആക്ഷേപങ്ങളും…
Read More »ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ തുടരും; സത്യപ്രതിജ്ഞ 12ന്, പ്രധാനമന്ത്രി വൈകിട്ട് 6ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും
ഗംഭീര ഭൂരിപക്ഷത്തോടെ ബിജെപി ഭരണത്തുടര്‍ച്ച നേടിയ ഗുജറാത്തില്‍ ഭൂപേന്ദ്രഭായ് പട്ടേല്‍ മുഖ്യമന്ത്രിയായി തുടരും. ഡിസംബര്‍ 12ന് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന്…
Read More »മോട്ടോര്‍ വാഹന വകുപ്പ്പരാതി പരിഹാര അദാലത്ത് 16 ന്
മോട്ടോര്‍ വാഹന വകുപ്പ് ഇടുക്കി റീജ്യണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസിന്റെ കീഴില്‍ വരുന്ന തൊടുപുഴ, ദേവികുളം, ഉടുമ്പന്‍ചോല, വണ്ടിപ്പെരിയാര്‍ എന്നീ ഓഫീസുകള്‍ സംയുക്തമായി ഡിസംബര്‍ 16 നു ചെറുതോണി…
Read More »അങ്കണവാടികളിലേക്ക് സാധനങ്ങള്ലഭ്യമാക്കാന് ടെണ്ടര്‍ ക്ഷണിച്ചു
2022-23 സാമ്പത്തിക വര്‍ഷത്തില്‍ അഴുത ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള 136 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങി നല്‍കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ടെണ്ടറുകള്‍ ക്ഷണിച്ചു.…
Read More »രാജകുമാരി പഞ്ചായത്തില്അഗ്രിന്യൂട്രി ഗാര്ഡന് പദ്ധതിക്ക് തുടക്കമായി
ഓരോ ഭവനങ്ങളിലും കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അഗ്രിന്യൂട്രി ഗാര്ഡന് പദ്ധതിയുടെ ഭാഗമായി രാജകുമാരി ഗ്രാമപഞ്ചായത്തില്‍ ഒരേക്കര്‍ സ്ഥലത്ത് വിത്തിറക്കി. പഞ്ചായത്ത്…
Read More »സ്പെഷ്യല്‍ സ്കോളര്ഷിപ്പിന്അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരും മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്നവരും മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ടവരുമായ വിദ്യാര്‍ഥിനികള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളര്‍ഷിപ്പ്…
Read More »കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പുറ്റടി സ്പൈസസ് പാര്‍ക്കില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 1.10 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാളെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു
കട്ടപ്പന: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പുറ്റടി സ്പൈസസ് പാര്‍ക്കില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 1.10 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാളെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു.പൂപ്പാറ…
Read More »ഭാര്യ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു
ഇടുക്കി: ഭാര്യ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ണപ്പുറം കാളിയാര്‍ തോപ്പില്‍ സരിന് എന്ന 32 കാരനാണ് പോലീസ് പിടിയിലായത്.കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ്…
Read More »ഡ്യൂട്ടിക്കിടയിൽ പോലീസുകാരനെ മർദ്ദിച്ചു; അഞ്ചംഗ സംഘത്തെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു
അടിമാലി: തൃക്കാര്‍ത്തിക ഉത്സവവുമായി ബന്ധപ്പെട്ട് മൂന്നാറില്‍ വാഹനം നിയന്ത്രിച്ച പോലീസുകാരനെ ആക്രമിച്ച് പരിക്കേല്പിച്ചു.സംഭവത്തില്‍ അഞ്ചംഗ സംഘത്തെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.…
Read More »മലയോരമേഖലയില്‍ കഞ്ചാവിന്റെയും നിരോധിത പുകയില ഉത്പ്പന്നങ്ങളുടെയും കച്ചവടം വ്യാപിക്കുന്നു. പ്രധാനമായും കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ചാണ് കച്ചവടം നടക്കുന്നത്
വെള്ളറട: മലയോരമേഖലയില്‍ കഞ്ചാവിന്റെയും നിരോധിത പുകയില ഉത്പ്പന്നങ്ങളുടെയും കച്ചവടം വ്യാപിക്കുന്നു. പ്രധാനമായും കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ചാണ് കച്ചവടം നടക്കുന്നത്.സന്ധ്യമയങ്ങിയാല്‍ പ്രധാന കവലകളിലും പൊതി കഞ്ചാവ് സുലഭമായി ലഭിക്കുന്നു.തമിഴ്നാടിനോട്…
Read More »












