Idukki Live
നിര്‍ദേശങ്ങളും കോഡുകളും അനുസരിച്ച് റോഡുകള്‍ നിര്‍മ്മിച്ചില്ലെങ്കില്‍, കരാറുകള്‍ പൂര്‍ണ്ണമായി കണക്കാക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം
ന്യൂ ഡല്‍ഹി: നിര്‍ദേശങ്ങളും കോഡുകളും അനുസരിച്ച് റോഡുകള്‍ നിര്‍മ്മിച്ചില്ലെങ്കില്‍, കരാറുകള്‍ പൂര്‍ണ്ണമായി കണക്കാക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം.റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം/ ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസ് (ഐആര്‍സി) നിര്‍ദേശങ്ങളിലും…
Read More »കണ്ടല്‍കാടിന്റെ തണുപ്പും ശുദ്ധമായ വായുവും കുളിര് കാറ്റുമേകി ജൈവ വൈവിദ്ധ്യത്തിന്റെ മാതൃകയാവുകയാണ് ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ തണ്ണീര്‍വനം
ആലപ്പുഴ: കണ്ടല്‍കാടിന്റെ തണുപ്പും ശുദ്ധമായ വായുവും കുളിര് കാറ്റുമേകി ജൈവ വൈവിദ്ധ്യത്തിന്റെ മാതൃകയാവുകയാണ് ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ തണ്ണീര്‍വനം.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടുവരുന്ന പീക്കണ്ടല്‍, വള്ളിക്കണ്ടല്, കരക്കണ്ടല്, എഴുത്താണിക്കണ്ടല്‍,…
Read More »തേയില തോട്ടത്തിൽ നിലയുറപ്പിച്ച് കാട്ടാനകൾ
മൂന്നാര്‍ > തോട്ടം തൊഴിലാളികളെ ഭീതിയിലാഴ്ത്തി കാട്ടാനസംഘം. കണ്ണന് ദേവന് കമ്ബനി കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനിലാണ് രണ്ട് കുട്ടികളടക്കം നാല് കാട്ടാനകള്‍ തേയില തോട്ടത്തില്‍ നിലയുറപ്പിച്ചത്.ഒരാഴ്ചയായി…
Read More »അഗ്രിന്യൂട്രി ഗാര്ഡന് പദ്ധതിക്ക് തുടക്കമായി
രാജകുമാരി: ഓരോ ഭവനങ്ങളിലും കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അഗ്രിന്യൂട്രി ഗാര്ഡന് പദ്ധതിയുടെ ഭാഗമായി രാജകുമാരി ഗ്രാമപഞ്ചായത്തില്‍ ഒരേക്കര്‍ സ്ഥലത്ത് വിത്തിറക്കി.പഞ്ചായത്ത്…
Read More »മയക്കുമരുന്നുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ
ചങ്ങനാശ്ശേരി: എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ചില്ലറ വില്പനക്കായി സൂക്ഷിച്ച ബ്രൗണ്‍ ഷുഗറുമായി അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയില്‍.പശ്ചിമബംഗാള്‍ സ്വദേശി എസ്.കെ മിത്തുവിനെയാണ് (35)…
Read More »സജി ചെറിയാൻ വീണ്ടും മന്ത്രിയാകും; ക്രിസ്മസിനു മുമ്പ് തിരികെയത്തുമെന്ന് സൂചന
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചു സംസാരിച്ചതിന് പുറത്തു പോയ സിപിഎം നേതാവ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് വീണ്ടും പരിഗണിക്കുന്നതായി സൂചന. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്ന കേസ്…
Read More »കട്ടപ്പന നഗരസഭയുടെ ഡസ്റ്റർ കാർ നാരകക്കാനം കട്ടിംഗിൽ ട്രാൻസ്പോർട്ട് ബസുമായി കൂട്ടിയിടിച്ചു
കട്ടപ്പന നഗരസഭയുടെ ഡസ്റ്റർ കാർ നാരകക്കാനം കട്ടിംഗിൽ ട്രാൻസ്പോർട്ട് ബസുമായി ഇടിച്ചു.ജൂണിയർ സൂപ്രണ്ട് ഗിരിജ ഉൾപ്പെടെയുള്ളവർ എറണാകുളത്ത് മീറ്റിംഗിൽ പങ്കെടുക്കുന്നതിന് പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.ചെറിയ പരിക്കുകൾ മാത്രമാണ് ഉള്ളത്.ഇവരെ…
Read More »AAP ദേശീയ പാർട്ടി പദവിയിലേക്ക്; ഇതിലേക്ക് നയിച്ച മാനദണ്ഡങ്ങൾ എന്തെല്ലാം?
ദേശീയ പാർട്ടി ആകണമെങ്കിൽ ഒരു പാർട്ടിക്ക് 4 സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടി പദവി ലഭിക്കേണ്ടതുണ്ട്. ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കുറഞ്ഞത് 6 ശതമാനം വോട്ടും 2…
Read More »ഒരു നിയമനവുമില്ലാതെ ഒരു റാങ്ക് പട്ടിക ഡിസംബർ 31ന് അവസാനിക്കുന്നു; പരിഗണിക്കണമെന്ന് ഉദ്യോഗാർത്ഥികൾ
കമ്പനി-ബോർഡ്-കോർപറേഷൻ ജൂനിയർ അസിസ്റ്റന്റ് തസ്തിക രണ്ടാം റാങ്ക് പട്ടികയുടെ കാലാവധി ഒരു നിയമനവും നടത്താതെ അവസാനിക്കുന്നു. റാങ്ക് പട്ടികയുടെ കാലാവധി ഒരു വർഷം വരെ നീട്ടണമെന്നാണ് ഉദ്യോഗാർഥികൾ…
Read More »ഉടുമ്പൻചോലയിൽ ടൈൽ എത്തിച്ച ലോറിക്കുള്ളിൽ കുടുങ്ങിയ 2 അതിഥി തൊഴിലാളികൾ മരിച്ചു
ഉടുമ്പൻചോലയിൽ ടൈൽ എത്തിച്ച ലോറിക്കുള്ളിൽ കുടുങ്ങിയ 2 അതിഥി തൊഴിലാളികൾ മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശികളായ പ്രദീപ് (38) സുധൻ (30)എന്നിവരാണ് മരിച്ചത്
Read More »












