Idukki Live
- പ്രധാന വാര്‍ത്തകള്‍

അറിയിപ്പ്
കട്ടപ്പന സബ് സ്റ്റേഷനിൽ അറ്റകുറ്റ പണികൾനടക്കുന്നതിനാൽ കട്ടപ്പന സബ്സ്റ്റേഷന്റെ പരിധിയിൽ നാളെ (തിങ്കൾ )ഉച്ചതിരിഞ്ഞ് 2:00മണി മുതൽ 4:00 മണി വരെ വൈദ്യുതി വിതരണം തടസപ്പെടും.
Read More » - പ്രധാന വാര്‍ത്തകള്‍

ഭക്ഷ്യവിഷബാധ തടയാന്‍ വിചിത്ര നിര്‍ദ്ദേശവുമായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനില്‍
തിരുവനന്തപുരം: ഭക്ഷ്യവിഷബാധ തടയാന്‍ വിചിത്ര നിര്‍ദ്ദേശവുമായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനില്‍.ഹോട്ടലുകളില്‍ നിന്ന് ഷവര്‍മ പോലുള്ള ഭക്ഷണ സാധനങ്ങള്‍ പാഴ്സല്‍ കൊടുക്കുന്നത് നിര്‍ത്തണം. ഹോട്ടലില്‍…
Read More » - പ്രധാന വാര്‍ത്തകള്‍

മലങ്കര കനാല്‍ വഴിയുള്ള ജലസേചനം ഇനിയും തുടങ്ങാനായില്ല
മുട്ടം: മലങ്കര കനാല്‍ വഴിയുള്ള ജലസേചനം ഇനിയും തുടങ്ങാനായില്ല. മഴ നിലക്കുകയും ചൂട് കൂടുകയും ചെയ്തതോടെ കനാലിനെ ആശ്രയിച്ച് കൃഷി ഇറക്കിയവര്‍ ദുരിതത്തിലായിരിക്കുകയാണ്.കനാല്‍ തീരങ്ങളിലെ കിണറുകളും വറ്റിത്തുടങ്ങി.രണ്ടു…
Read More » - പ്രധാന വാര്‍ത്തകള്‍

കലോത്സവങ്ങള്‍ക്ക് ഇനി ഊട്ടുപുരയൊരുക്കാന്‍ ഉണ്ടാകില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി
കോഴിക്കോട്: കലോത്സവങ്ങള്‍ക്ക് ഇനി ഊട്ടുപുരയൊരുക്കാന്‍ ഉണ്ടാകില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി. തന്നെ ഭയം പിടികൂടിയതായും, അതുകൊണ്ടുതന്നെ അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകുമെന്നും അദ്ദേഹം പറഞ്ഞു.‘കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍…
Read More » - പ്രധാന വാര്‍ത്തകള്‍

മദ്യം വാങ്ങുന്നതിന് ലൈസന്‍സ് സംവിധാനം നടപ്പിലാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം
ചെന്നൈ: മദ്യം വാങ്ങുന്നതിന് ലൈസന്‍സ് സംവിധാനം നടപ്പിലാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. തമിഴ്നാട് സര്‍ക്കാരിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് നല്കുന്ന കാര്യം…
Read More » - പ്രധാന വാര്‍ത്തകള്‍

തെരുവില്‍ പേനയും മറ്റും വിറ്റു നടക്കുന്നത് ബാലവേലയാണെന്നാരോപിച്ച് പൊലീസ് പിടികൂടി ശിശുഭവനിലാക്കിയ ഉത്തരേന്ത്യന്‍ ബാലന്മാരെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് മോചിപ്പിച്ചു
കൊച്ചി: തെരുവില്‍ പേനയും മറ്റും വിറ്റു നടക്കുന്നത് ബാലവേലയാണെന്നാരോപിച്ച് പൊലീസ് പിടികൂടി ശിശുഭവനിലാക്കിയ ഉത്തരേന്ത്യന്‍ ബാലന്മാരെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് മോചിപ്പിച്ചു.മക്കളെ വിട്ടുകിട്ടാന്‍ രാജസ്ഥാന് സ്വദേശികളായ മാതാപിതാക്കള്‍ നല്കിയ…
Read More » - പ്രധാന വാര്‍ത്തകള്‍

ഒന്നാം പ്രതി ഷാഫിയുടെ അത്യാഗ്രഹവും സ്വഭാവ വൈകൃതവുമാണ് നരബലി കേസിന് വഴിയൊരുക്കിയതെന്ന് കുറ്റപത്രം
കൊച്ചി; ഒന്നാം പ്രതി ഷാഫിയുടെ അത്യാഗ്രഹവും സ്വഭാവ വൈകൃതവുമാണ് നരബലി കേസിന് വഴിയൊരുക്കിയതെന്ന് കുറ്റപത്രം.എറണാകുളത്ത് താമസിച്ച് ലോട്ടറി കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശി പത്മയെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണ…
Read More » - പ്രധാന വാര്‍ത്തകള്‍

ചെമ്മണ്ണാര്‍ എച്ച്.എസ് കോണ്‍വെന്റില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. കൊന്നത്തടി ഇരുമലക്കപ്പ് വെട്ടിക്കുന്നേല്‍ ജോണ്സണ് തോമസിനെയാണ് (50) ഉടുമ്പുംചോല പൊലീസ് അറസ്റ്റ് ചെയ്തത്
അടിമാലി: ചെമ്മണ്ണാര്‍ എച്ച്.എസ് കോണ്‍വെന്റില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. കൊന്നത്തടി ഇരുമലക്കപ്പ് വെട്ടിക്കുന്നേല്‍ ജോണ്സണ് തോമസിനെയാണ് (50) ഉടുമ്ബന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച രാവിലെ 11.30ന് കോണ്‍വെന്റില്‍…
Read More » - പ്രധാന വാര്‍ത്തകള്‍

കുഴിമന്തി കഴിച്ചതിന് പിന്നാലെ യുവതി മരിച്ചത് ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര അണുബാധമൂലമെന്ന് ആരോഗ്യവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
കാസര്‍കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ യുവതി മരിച്ചത് ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര അണുബാധമൂലമെന്ന് ആരോഗ്യവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ഹോട്ടല്‍ ഉടമ ഉള്‍പ്പടെ മൂന്നു പേരുടെ അറസ്റ്റ് പൊലീസ്…
Read More » - പ്രധാന വാര്‍ത്തകള്‍

കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതില്‍ വിശദീകരണം തേടി മന്ത്രി എ കെ ശശീന്ദ്രന്
വയനാട്: ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയതില്‍ വിശദീകരണം തേടി മന്ത്രി എ കെ ശശീന്ദ്രന്.ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോടാണ് മന്ത്രി വിശദീകരണം തേടിയിരിക്കുന്നത്. ഉന്നത…
Read More »





















