Idukki Live
ഇ- വെ .ബിൽ സ്വർണ്ണവ്യാപാര മേഖലയ്ക്ക ഭീക്ഷണി
കട്ടപ്പന-സ്വർണ്ണവ്യാപാര മേഖലയിൽ ഇ- വെ ബിൽ നടപ്പാക്കുന്നത് ഏറെ അപകടകരമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.കേരള വ്യാപാര…
Read More »ലോകകപ്പ് വിജയം നേടിയ അർജൻ്റീനയുടെ തലസ്ഥാനമായ ബ്യുണസ് ഐറിസിൽ നടന്ന വിജയാഹ്ലാദം
ലോകകപ്പ് വിജയം നേടിയ അർജൻ്റീനയുടെ തലസ്ഥാനമായ ബ്യുണസ് ഐറിസിൽ നടന്ന വിജയാഹ്ലാദം.36 വർഷത്തിന് ശേഷമാണ് ലോകകപ്പ് അർജൻ്റീന ടീമിന് വീണ്ടും ലഭിക്കുന്നത്.
Read More »വന്‍കിട ജലവൈദ്യുത പദ്ധതികള്‍ കേന്ദ്രപങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള സാധ്യത തേടി കേരളം
വന്‍കിട ജലവൈദ്യുത പദ്ധതികള്‍ കേന്ദ്രപങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള സാധ്യത തേടി കേരളം. ഇതിന്റെ ഭാഗമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടിഎച്ച്ഡിസി (തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്)യുമായി വൈദ്യുതി…
Read More »വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള 20 മുതൽ
ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഉടുമ്പൻചോല താലൂക്ക് വ്യവസായ ഓഫീസിന്റെയും കട്ടപ്പന മുനിസിപാലിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കട്ടപ്പന മുനിസിപാലിറ്റി ഗ്രൗണ്ടില്‍ ഡിസംബര്‍ 20 മുതല്‍ 24 വരെ…
Read More »റോഡ് ഉപരോധം
ഇന്ന് 4 pm മുതൽ കട്ടപ്പന ഇടുക്കി റോഡിൽ നിർമ്മലാസിറ്റിയിൽ UDF ഹൈവേ ഉപരോധം . ആ സമയം ആ വഴി അത്യാവശ്യമായി കടന്നുപോകേണ്ട വാഹനങ്ങൾ ഇരട്ടയാർ…
Read More »ടൂറിസം മേഖലയില്‍ അടിമാലി പഞ്ചായത്തിന്റെ സാധ്യതകള്‍ ചര്‍ച്ചചെയ്യണമെന്നും പഞ്ചായത്തിലെ ടൂറിസം പോയന്റുകള്‍ വികസിപ്പിക്കണമെന്നും ആവശ്യം ശക്തമായി
അടിമാലി: ടൂറിസം മേഖലയില്‍ അടിമാലി പഞ്ചായത്തിന്റെ സാധ്യതകള്‍ ചര്‍ച്ചചെയ്യണമെന്നും പഞ്ചായത്തിലെ ടൂറിസം പോയന്റുകള്‍ വികസിപ്പിക്കണമെന്നും ആവശ്യം ശക്തമായി.ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന പഞ്ചായത്താണ് അടിമാലി. എന്നാല്‍,…
Read More »ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം
കണ്ണൂര്‍: ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. കണ്ണൂരില്‍ ഫുട്ബോള്‍ ആഘോഷത്തിനിടെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു, തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഘോഷത്തിനിടെ മര്‍ദ്ദനമേറ്റു.കണ്ണൂര്‍…
Read More »പരിസ്ഥിതി ലോല മേഖല നിര്‍ണയം ; പ്രത്യക്ഷ സമരത്തിലേക്ക് കടന്ന് താമരശേരി രൂപത
പരിസ്ഥിതി ലോല മേഖല നിര്‍ണയത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടന്ന് താമരശേരി രൂപത. നിര്‍ദ്ദിഷ്ട പരിസ്ഥിതി ലോല മേഖലയിലെ ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനജാഗ്രത യാത്രയാണ് ഇന്ന് നടത്തുന്നത്.താമരശേരി…
Read More »ദേശീയ പാത ഉപരോധം
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി ഇരിക്കുന്ന വന്യജീവികളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഗവൺമെന്റ് സ്വീകരിക്കുന്ന നിസ്സംഗ നിലപാടിലും കല്യാണത്തണ്ട് ജനവാസ മേഖലയെ ബഫർസോൺ മേഖലയിൽ ഉൾപ്പെടുത്തിയതിലും പ്രതിഷേധിച്ച് ഇന്ന്…
Read More »കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ചിക്കന്‍പോക്സ് പടരുന്നു
തൊടുപുഴ: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ചിക്കന്‍പോക്സ് പടരുന്നു. വേരിസെല്ലസോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്സ് പടര്‍ത്തുന്നത്. ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, അര്‍ബുദം ബാധിച്ചവര്‍ തുടങ്ങിയവര്‍ക്കു പ്രതിരോധ…
Read More »












