Idukki Live
- പ്രധാന വാര്‍ത്തകള്‍

മലപ്പുറത്തുനിന്നുള്ള ടൂറിസ്റ്റ് സംഘത്തിന്റെ വാഹനം മുനിയറ- തിങ്കൽകാട് പ്രദേശത്ത് അപകടത്തിൽപ്പെട്ടു
ഇടുക്കി ലൈവ്മലപ്പുറത്തുനിന്നുള്ള ടൂറിസ്റ്റ് സംഘത്തിന്റെ വാഹനം (Tourist Bus) മുനിയറ- തിങ്കൽകാട് പ്രദേശത്ത് അപകടത്തിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്നവരെ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുന്നു. വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read More » ചെന്നൈ സ്വദേശിയായ യുവാവ് ശാസ്താനടയ്ക്കു സമീപം ബൈക്ക് അപകടത്തിൽപെട്ട് മരിച്ചു
കട്ടപ്പന . ചെന്നൈ സ്വദേശിയായ യുവാവ് ശാസ്താനടയ്ക്കു സമീപം ബൈക്ക് അപകടത്തിൽപെട്ട് മരിച്ചു. ചെന്നൈ അശോക് പില്ലർ സ്വദേശി മുസ്താക് അഹമ്മദാണ്(19) മരിച്ചത്. പോരൂരിലെ കോളജിൽ ബിസിഎ…
Read More »ബഫര്‍ സോണ്‍: സങ്കീര്ണമാക്കിയത്യുപിഎ, യുഡിഎഫ് സര്‍ക്കാരുകള്‍: എം എം മണി എംഎല്‍എ
യുപിഎ സര്‍ക്കാരിന്റെയും കേരളത്തിലെ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെയും കാലത്തെ വിവാദ നടപടികളാണ് ബഫര്‍ സോണ്‍ വിഷയം സങ്കീര്‍ണമാക്കിയതെന്ന് അഖിലേന്ത്യ കിസാന്‍ സഭ കേന്ദ്ര കമ്മിറ്റിയംഗം എം എം…
Read More »പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമന്റെ നിര്യാണത്തിൽ ഇടുക്കി രൂപത അനുശോചിച്ചു.
ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ വേർപാട് കത്തോലിക്കാ സഭയ്ക്ക് വലിയ നഷ്ടമാണന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. വിശ്വാസത്തിന്റെ വലിയ ബോധ്യങ്ങളിൽ നിന്നുകൊണ്ട് സഭയെ നയിച്ച…
Read More »മാളികപ്പുറം ചിത്രത്തിന്റെ തരംഗത്തിലാണ് സിനിമാപ്രേമികള്‍. സോഷ്യല്‍ മീഡിയ മുഴുവന്‍ മാളികപ്പുറം ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും തീയേറ്റര്‍ അനുഭവങ്ങളുമാണ് മലയാളികള്‍ പങ്കുവയ്ക്കുന്നത്
മാളികപ്പുറം ചിത്രത്തിന്റെ തരംഗത്തിലാണ് സിനിമാപ്രേമികള്‍. സോഷ്യല്‍ മീഡിയ മുഴുവന്‍ മാളികപ്പുറം ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും തീയേറ്റര്‍ അനുഭവങ്ങളുമാണ് മലയാളികള്‍ പങ്കുവയ്ക്കുന്നത്.കേവലം ഉണ്ണിമുകുന്ദന് എന്ന നടന്റെ ആരാധകര്‍ മാത്രമല്ല, സിനിമാപ്രേമികള്‍…
Read More »പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു
വത്തിക്കാൻ സിറ്റി ∙ പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി…
Read More »ശബരിമല വിമാനത്താവളത്തിന് 2750 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും; സര്‍ക്കാര്‍ ഉത്തരവിറക്കി
ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും.…
Read More »മലങ്കര അണക്കെട്ടിലെ ഷട്ടര്‍ അറ്റകുറ്റപ്പണി വൈകുന്നതില്‍ ആശങ്ക
മുട്ടം: മലങ്കര അണക്കെട്ടിലെ ഷട്ടര്‍ അറ്റകുറ്റപ്പണി വൈകുന്നതില്‍ ആശങ്ക. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ അപകടങ്ങള്‍ക്കിടയാക്കുമെന്നാണ് ആശങ്ക.അണക്കെട്ടിലെ ഷട്ടറുകളും അതിനെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന സ്റ്റീല്‍ റോപ്പുകള്‍ക്ക് ഗുരുതര…
Read More »ക്രിസ്മസ്, പുതുവത്സര അവധി ആഘോഷങ്ങളുടെ ഭാഗമായി നിരവധി സഞ്ചാരികളാണ് ജില്ലയിലേക്ക് എത്തുന്നത്
ഇടുക്കി: ക്രിസ്മസ്, പുതുവത്സര അവധി ആഘോഷങ്ങളുടെ ഭാഗമായി നിരവധി സഞ്ചാരികളാണ് ജില്ലയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഡിടിപിസി സെന്ററുകളില്‍ മാത്രം എത്തിയത് ലക്ഷക്കണക്കിന് സന്ദര്‍ശകരാണ്. ഡിടിപിസി വിനോദ സഞ്ചാര…
Read More »പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ വര്‍ഷങ്ങളായി നിശ്ചലമായി കിടന്നിരുന്ന തേക്കടി ആമ പാര്‍ക്ക് സജീവമാക്കി വനം വകുപ്പിന്റെ പുതുവര്‍ഷ ആഘോഷം
കുമളി: പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ വര്‍ഷങ്ങളായി നിശ്ചലമായി കിടന്നിരുന്ന തേക്കടി ആമ പാര്‍ക്ക് സജീവമാക്കി വനം വകുപ്പിന്റെ പുതുവര്‍ഷ ആഘോഷം. വിനോദസഞ്ചാരികള്‍ക്ക് കാടിന്റെ സൗന്ദര്യം നുകരാനും മരങ്ങള്‍ക്കിടയിലെ…
Read More »













