Idukki വാര്‍ത്തകള്‍
കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ചും പ്രതിഷേധയോഗവും പൂപ്പാറയിൽ വെച്ച് നടന്നു.

കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ കളക്ടർ ഇറക്കിയ വിവാദ ഉത്തരവുകൾ പിൻവലിക്കണമെന്നും യു ഡി ഫ് ഗവൺമെന്റ് അടിച്ചേൽപ്പിച്ച പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നൈറ്റ് മാർച്ചും പ്രതിഷേധയോഗവും പൂപ്പാറയിൽ വെച്ച് നടന്നു.
കേരള കോൺഗ്രസ് എം പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജില്ലാ നിയോജകമണ്ഡലം മണ്ഡലംതല നേതാക്കൾ നേതൃത്വം കൊടുത്തു.




































































































































