Idukki Live
- പ്രധാന വാര്‍ത്തകള്‍

നഷ്ടപ്പെട്ടു
വ്യാഴാഴ്ച്ച (26/01/2023) രാത്രി കട്ടപ്പന ഇടുക്കികവലകും 20 ഏക്കറിനും ഇടയിൽ ഒരു VIVO1602 മൊബൈൽ ഫോൺ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ ദയവായി കട്ടപ്പന പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയോ…
Read More » - പ്രധാന വാര്‍ത്തകള്‍

കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശക്തിവേലിന്റെ വീട്ടിൽ ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് നേതാക്കളും പ്രവർത്തകരും 28 ന് മൂന്നുമണിക്ക് സന്ദർശനം നടത്തും
കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശക്തിവേലിന്റെ വീട്ടിൽ ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് നേതാക്കളും പ്രവർത്തകരും 28 ന് മൂന്നുമണിക്ക് സന്ദർശനം നടത്തും. ഇടുക്കിയിൽ ലാൻഡ് ഫ്രീഡം മൂവ്മെന്റിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍

വർധിക്കുന്ന വാഹനാപകടം; ജില്ലയിൽ രക്തത്തിലെ ആൽക്കഹോൾ പരിശോധന നിർബന്ധമാക്കി
ജില്ലയിൽ മദ്യപിച്ചുള്ള വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ വാഹനാപകടങ്ങളിൽപെട്ട് ആശുപത്രികളിൽ എത്തിക്കുന്നവർക്ക് ഇനി രക്തത്തിലെ ആൽക്കഹോൾ കണ്ടെത്തുന്നതിനുള്ള പരിശോധന നിർബന്ധമാക്കി. ഈ രക്തപരിശോധന നടത്താത്തത് മൂലം മദ്യപിച്ച് വാഹനമോടിച്ച്…
Read More » - പ്രധാന വാര്‍ത്തകള്‍

കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിൽ 28 ന്
ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനുവരി 30 വരെ കാൽവരി മൗണ്ടിൽ നടക്കുന്ന ജില്ലയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെയും ടൂറിസം ഫെസ്റ്റിന്റെയും എട്ടാം ദിനമായ 28…
Read More » - പ്രധാന വാര്‍ത്തകള്‍

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന് (എ.ഐ.ടി.യു.സി) ജില്ലാ വാര്‍ഷിക സമ്മേളനം 29ന് കട്ടപ്പന ടൗണ്‍ഹാളില്‍ നടക്കും
രാവിലെ 10.30ന് എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്യും. വാഴൂര്‍ സോമന് എം.എല്‍.എ അധ്യക്ഷത വഹിക്കും.നിര്‍മാണ തൊഴിലാളി പെന്ഷന് കുടിശിക തീര്‍ത്ത് വിതരണം ചെയ്യുക,…
Read More » - പ്രധാന വാര്‍ത്തകള്‍

കുടുംബശ്രീയിലൂടെ സ്ത്രീകള്‍ എല്ലാ മേഖലയിലുംവളര്ച്ച കൈവരിച്ചു: ഷൈലജ സുരേന്ദ്രന്
കാല്‍വരിമൗണ്ട് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെമിനാര്‍ വനിത വികസന കോര്പ്പറേഷന് ബോര്‍ഡ് അംഗം ഷൈലജ സൂരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ദാരിദ്യ നിര്‍മാര്‍ജനം ലക്ഷ്യംവച്ച് ആരംഭിച്ച…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പനയിൽ കുട്ടി ഡോക്ടർ പരിശീലന പരിപാടി നടന്നു
കട്ടപ്പനയിൽ കുട്ടി ഡോക്ടർ പരിശീലന പരിപാടി നടന്നു.ഉപ്പുതറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റ് നേതൃത്വത്തത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. ഉപ്പുതറ, അയ്യപ്പൻ കോവിൽ , കാഞ്ചിയാർ, ഇരട്ടയാർ , ചക്കുപള്ളം,…
Read More » - പ്രധാന വാര്‍ത്തകള്‍

ഇരവികുളം ദേശീയോദ്യാനത്തില്സന്ദര്ശകര്ക്ക് വിലക്ക്
വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാല്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഗംഗ സിംഗ്…
Read More » - പ്രധാന വാര്‍ത്തകള്‍

ലഹരിമുക്ത കേരളം കാമ്പയിന്:’ലഹരിയില്ലാ തെരുവ്’ സംഘടിപ്പിച്ചു
ലഹരിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി തൊടുപുഴയില്‍ നാലു കേന്ദ്രങ്ങളില്‍ ‘ലഹരിയില്ലാ തെരുവ്’ സംഘടിപ്പിച്ചു. മങ്ങാട്ടുകവല ബസ്സ്റ്റാന്‍ഡ്, തൊടുപുഴ കെ.എസ്.ആര്.ടി.സി ജംഗ്ഷന്, ഗാന്ധി സ്ക്വയര്‍, തൊടുപുഴ പ്രൈവറ്റ് ബസ്റ്റാന്‍ഡ്…
Read More » - പ്രധാന വാര്‍ത്തകള്‍

പട്ടികവര്‍ഗ വിദ്യാര്ഥികള്ക്ക്ടാലന്റ് സെര്‍ച്ച് പരീക്ഷ
സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന്റെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സ്കീം പ്രകാരമുള്ള സ്കോളര്‍ഷിപ്പിനുള്ള 2023-24 അദ്ധ്യയന വര്‍ഷത്തെ ഇടുക്കി ജില്ലയിലെ പട്ടികവര്‍ഗ ഗുണഭോക്താക്കളെ…
Read More »





















