Idukki Live
- Idukki വാര്‍ത്തകള്‍

ഏലപ്പാറയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങളിൽ ഇടിച്ചു കയറി.നിരവധി പേർക്ക് പരിക്ക്
ഏലപ്പാറ ടൗണിൽ ബ്രേക്ക് നഷ്ട്ടപ്പെട്ട കെ.എസ്.ആർ.റ്റി.സി ബസ്സ് വാഹനങ്ങളിൽ ഇടിച്ചു കയറി.നിരവധി വാഹനങ്ങൾ തകർന്നു.ആളുകൾക്കും പരിക്ക്.
Read More » - പ്രധാന വാര്‍ത്തകള്‍

ഓട്ടോറിക്ഷയില്‍ വിദേശമദ്യം കടത്താന്‍ ശ്രമിച്ച യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു
ഉപ്പുതറ: ഓട്ടോറിക്ഷയില്‍ വിദേശമദ്യം കടത്താന്‍ ശ്രമിച്ച യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ഒന്പതേക്കര് നടുപറമ്ബില് രഖില്‍ രവി(24)യാണ് പിടിയിലായത്.28.5 ലിറ്റര്‍ വിദേശമദ്യം ഓട്ടോറിക്ഷയില്‍നിന്ന് പിടിച്ചെടുത്തു. ഉപ്പുതറ…
Read More » - പ്രധാന വാര്‍ത്തകള്‍

കഴിഞ്ഞ ഡിസംബറില്‍ എസ്.ബി.ഐ സി.ഡി.എം മെഷീന് കള്ളനോട്ടു നിക്ഷേപ കേസിലെ അവസാന പ്രതിയെയും മറയൂര്‍ പോലീസ് പിടികൂടി
മറയൂര്‍: കഴിഞ്ഞ ഡിസംബറില്‍ എസ്.ബി.ഐ സി.ഡി.എം മെഷീന് കള്ളനോട്ടു നിക്ഷേപ കേസിലെ അവസാന പ്രതിയെയും മറയൂര്‍ പോലീസ് പിടികൂടി.ദിണ്ടിഗല്‍ ബത്തലഗുണ്ടു സ്വദേശിയായ രാജ്കുമാറി (40)നെ തമിഴ്നാട് പഴനിയില്‍…
Read More » - പ്രധാന വാര്‍ത്തകള്‍

മകരമാസത്തിലെ കനത്തമഴ ഹൈറേഞ്ചിലെ കനത്ത ചൂടിന് ആശ്വാസം പകര്‍ന്നെങ്കിലും കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി
കുഞ്ചിത്തണ്ണി: മകരമാസത്തിലെ കനത്തമഴ ഹൈറേഞ്ചിലെ കനത്ത ചൂടിന് ആശ്വാസം പകര്‍ന്നെങ്കിലും കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി.മകരത്തില്‍ മഴപെയ്താല്‍ മലനാടിനു ഗുണകരമല്ലെന്ന് പഴമൊഴി. പ്രധാനമായും കപ്പ കൃഷിയുള്ള കൃഷിക്കാര്‍ കപ്പവാട്ടുന്നത്…
Read More » - പ്രധാന വാര്‍ത്തകള്‍

സൂര്യനെല്ലി ബിഎല്‍ റാമില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ഒരു വീട് ഭാഗികമായി തകര്‍ത്തു
ഇടുക്കി: സൂര്യനെല്ലി ബിഎല്‍ റാമില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ഒരു വീട് ഭാഗികമായി തകര്‍ത്തു.മഹേശ്വരിയുടെ വീടാണ് ആക്രമിച്ചത്. മഹേശ്വരിയും മകളും വീട്ടിലുള്ളപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മഹേശ്വരിയും മകള്‍ കോകിലയും…
Read More » - പ്രധാന വാര്‍ത്തകള്‍

ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍. ആക്സിലേറ്ററില്‍ വെള്ളക്കുപ്പിയും വച്ചിട്ടാണ് ഡ്രൈവര്‍ എണീറ്റ് പോയി കൂളായി ഇരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ കണ്ട് എല്ലാവരും ഞെട്ടി
ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍. ആക്സിലേറ്ററില്‍ വെള്ളക്കുപ്പിയും വച്ചിട്ടാണ് ഡ്രൈവര്‍ എണീറ്റ് പോയി കൂളായി ഇരിക്കുന്നത്.…
Read More » - പ്രധാന വാര്‍ത്തകള്‍

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
മുംബൈ: തിങ്കള്‍, ചൊവ്വാ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് സമരത്തിന് ആഹ്വാനം…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കൂടും
മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് (1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ്) വർധന ബാധകമല്ല. മറ്റുള്ളവരിൽനിന്ന് യൂണിറ്റിന് 9 പൈസ വീതം 4…
Read More » - പ്രധാന വാര്‍ത്തകള്‍

‘സർക്കാരിനെ നിരന്തരം വിമർശിക്കാൻ പ്രതിപക്ഷ നേതാവല്ല; ഒട്ടേറെ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നു’; ഗവർണര്‍
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ ഒട്ടേറെ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നെന്ന് ഗവര്‍ണർ അഭിപ്രായപ്പെട്ടു.…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി ഡാം ടോപ്പിന് സമീപം അപകടം. ബൈക്ക് യാത്രികന് പരിക്ക്
ഇടുക്കി ഡാം ടോപ്പിന് സമീപം ഇന്ന് രാവിലെ നടന്ന അപകടം. എറണാകുളത്തു നിന്ന് കട്ടപ്പനയിലേക്ക് പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി…
Read More »




















