പ്രധാന വാര്‍ത്തകള്‍
ഇരവികുളം ദേശീയോദ്യാനത്തില്സന്ദര്ശകര്ക്ക് വിലക്ക്
വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാല്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഗംഗ സിംഗ് ആണ് ഉത്തരവിറക്കിയത്.