Idukki Live
- പ്രധാന വാര്‍ത്തകള്‍

റണ്‍വേ റീകാര്‍പറ്റിങ്ങിനായി കോഴിക്കോട് വിമാനത്താവളത്തില്‍ നിയന്ത്രണം ഇന്ന് മുതല്‍
കരിപ്പൂര്‍: റണ്‍വേ റീകാര്‍പറ്റിങ്ങിനായി കോഴിക്കോട് വിമാനത്താവളത്തില്‍ നിയന്ത്രണം ഞായറാഴ്ച മുതല്‍. പ്രവൃത്തിയുടെ ഭാഗമായി രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് വരെയാണ് റണ്‍വേ അടക്കുക.ഇതിന് മുന്നോടിയായി പകല്‍…
Read More » - പ്രധാന വാര്‍ത്തകള്‍

തിരുവാഭരണ വിഭൂഷിതനായ അയ്യനെ കണ്‍കുളിര്‍ക്കെ തൊഴുത് പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകര ജ്യോതിയുടെ ദര്‍ശന പുണ്യവുമായി തീര്‍ഥാടക ലക്ഷങ്ങള്‍ മലയിറങ്ങി
ശബരിമല : തിരുവാഭരണ വിഭൂഷിതനായ അയ്യനെ കണ്‍കുളിര്‍ക്കെ തൊഴുത് പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകര ജ്യോതിയുടെ ദര്‍ശന പുണ്യവുമായി തീര്‍ഥാടക ലക്ഷങ്ങള്‍ മലയിറങ്ങി.ഇന്നലെ വൈകിട്ട് ആറേ മുക്കാലോടെ തിരുനടയില്‍…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന പുളിയന്മല പാതയിൽ ഹെയർപിൻ വളവിൽ ലോറി മറിഞ്ഞു
കട്ടപ്പന പുളിയന്മല പാതയിൽ പാറക്കടവിന് സമീപം ഹെയർപിൻ വളവിൽ ലോറി മറിഞ്ഞു.തടി കയറ്റി വരികയായിരുന്ന ലോറി വളവിൽ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.9.30ഓടെയാണ് അപകടം.റോഡിന് ഒരു ഭാഗത്തേക്ക് മറിഞ്ഞതിനാൽ…
Read More » - പ്രധാന വാര്‍ത്തകള്‍

മകരജ്യോതി: ദര്‍ശന സാഫല്യംതേടി ആയിരങ്ങള്‍
പുല്ലുമേട്ടിൽ മകര ജ്യോതി ദർശനത്താൽ സായൂജ്യമടഞ്ഞ് ആയിരക്കണക്കിന് ഭക്തർ മലയിറങ്ങി. ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ ശനിയാഴ്ച വൈകിട്ട് 6.46 ഓടെയാണ് മകര ജ്യോതി തെളിഞ്ഞത്. ഇതര…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി ആനയിറങ്കല്‍ ഹൈഡല്‍ ടൂറിസം സെന്ററില്‍ കാട്ടാന ആക്രമണം
കുട്ട വഞ്ചിയും വിവിധ ഉപകരണങ്ങളും നശിപ്പിച്ചു.സോളാര്‍ വേലി വിനോദ സഞ്ചാരികള്‍ക്ക് തുണയായി.ചക്കകൊമ്പന്‍ എന്ന് വിളിയ്ക്കുന്ന, കാട്ടാന, ഡാം നീന്തി കടന്ന് ടൂറിസം സെന്ററിലേയ്ക്ക് എത്തുകയായിരുന്നു.രാവിലെ ഒന്‍പതോടെയാണ്, ആനയിറങ്കലിലെ…
Read More » - പ്രധാന വാര്‍ത്തകള്‍

മകരജ്യോതി ദർശനത്തിനായി ഭക്തർ പുല്ലുമേട്ടിൽ എത്തിയപ്പോൾ
മകരജ്യോതി ദർശനത്തിനായി ഭക്തർ പുല്ലുമേട്ടിൽ എത്തിയപ്പോൾ . ഭക്തർക്ക് വേണ്ട എല്ലാക്രമികരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
Read More » - പ്രധാന വാര്‍ത്തകള്‍

ഇരട്ടയാർ വില്ലേജിൽ ഡിജിറ്റൽ റീസർവ്വെ ക്യാമ്പ് ഓഫീസ് പ്രവർത്തനമാരംഭിച്ചു.
എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ സര്‍വേ നടത്തുന്നത്. സംസ്ഥാനത്തെ 1560 വില്ലേജുകളിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്…
Read More » - പ്രധാന വാര്‍ത്തകള്‍

ഭൂപ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് ഡീൻ കുര്യാക്കോസ് MP നടത്തുന്ന പദയത്ര ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണന്ന് കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യൂ വർഗീസ്
ഭൂപ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് ഡീൻ കുര്യാക്കോസ് MP നടത്തുന്ന പദയത്ര ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണന്ന് കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യൂ വർഗീസ് .പദയാത്ര MP…
Read More » - പ്രധാന വാര്‍ത്തകള്‍

പിതാവ് രോഗ ബാധിതനായതോടെ, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്, കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയിരിക്കുകയാണ്, നെടുങ്കണ്ടം അണക്കരമെട്ട് സ്വദേശിയായ കൗമാരക്കാരന്
പിതാവ് രോഗ ബാധിതനായതോടെ, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്, കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയിരിക്കുകയാണ്, നെടുങ്കണ്ടം അണക്കരമെട്ട് സ്വദേശിയായ കൗമാരക്കാരന്.രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, സ്വന്തം വീട് നിര്‍മ്മാണത്തിനിടെ, നെടുങ്കണ്ടം അണക്കരമെട്ട്…
Read More » - പ്രധാന വാര്‍ത്തകള്‍

പൊന്മുടി ജലാശയത്തിൽ 4.57 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ഇടുക്കി: പൊതുജലാശയങ്ങളിലെ മത്സ്യസമ്ബത്തു വര്‍ധിപ്പിച്ച് മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള റിസര്‍വോയര്‍ ഫിഷറീസ് ഡെവലപ്മെന്റ് പ്ര?ജക്ടിന്റെ ഭാഗമായി പൊന്മുടി ജലാശയത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ…
Read More »























