Idukki Live
- പ്രധാന വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി വനിതാ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നേരെ ആക്രമണം
കെഎസ്ആര്‍ടിസി വനിതാ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നേരെ ആക്രമണം. ചാലക്കുടി യൂണിറ്റിലെ ഡ്രൈവര്‍ വിപി ഷീല, കണ്ടക്ടര്‍ പി സത്യനാരായണന് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.ആലപ്പുഴ സ്വദേശി രഞ്ജിത്ത്…
Read More » - പ്രധാന വാര്‍ത്തകള്‍

ഫെബ്രുവരി മുതല്‍ മേയ് വരെ വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് ഒന്‍പത് പൈസ വീതം വര്‍ധന
സംസ്ഥാനത്ത് വരും മാസങ്ങളില്‍ വൈദ്യുതി നിരക്ക് കൂടും. ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെ യൂണിറ്റിന് ഒന്‍പത് പൈസ നിരക്കിലാണ് വര്‍ധന.നാല് മാസത്തേക്ക് ഇന്ധന സർചാര്‍ജ്…
Read More » - പ്രധാന വാര്‍ത്തകള്‍

അങ്കണവാടികളിലേക്ക് അവശ്യസാധനങ്ങള്വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 115 അങ്കണവാടികളിലേക്ക് 2022-23 വര്‍ഷത്തെ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്…
Read More » - Idukki വാര്‍ത്തകള്‍

ഏലപ്പാറയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങളിൽ ഇടിച്ചു കയറി.നിരവധി പേർക്ക് പരിക്ക്
ഏലപ്പാറ ടൗണിൽ ബ്രേക്ക് നഷ്ട്ടപ്പെട്ട കെ.എസ്.ആർ.റ്റി.സി ബസ്സ് വാഹനങ്ങളിൽ ഇടിച്ചു കയറി.നിരവധി വാഹനങ്ങൾ തകർന്നു.ആളുകൾക്കും പരിക്ക്.
Read More » - പ്രധാന വാര്‍ത്തകള്‍

ഓട്ടോറിക്ഷയില്‍ വിദേശമദ്യം കടത്താന്‍ ശ്രമിച്ച യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു
ഉപ്പുതറ: ഓട്ടോറിക്ഷയില്‍ വിദേശമദ്യം കടത്താന്‍ ശ്രമിച്ച യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ഒന്പതേക്കര് നടുപറമ്ബില് രഖില്‍ രവി(24)യാണ് പിടിയിലായത്.28.5 ലിറ്റര്‍ വിദേശമദ്യം ഓട്ടോറിക്ഷയില്‍നിന്ന് പിടിച്ചെടുത്തു. ഉപ്പുതറ…
Read More » - പ്രധാന വാര്‍ത്തകള്‍

കഴിഞ്ഞ ഡിസംബറില്‍ എസ്.ബി.ഐ സി.ഡി.എം മെഷീന് കള്ളനോട്ടു നിക്ഷേപ കേസിലെ അവസാന പ്രതിയെയും മറയൂര്‍ പോലീസ് പിടികൂടി
മറയൂര്‍: കഴിഞ്ഞ ഡിസംബറില്‍ എസ്.ബി.ഐ സി.ഡി.എം മെഷീന് കള്ളനോട്ടു നിക്ഷേപ കേസിലെ അവസാന പ്രതിയെയും മറയൂര്‍ പോലീസ് പിടികൂടി.ദിണ്ടിഗല്‍ ബത്തലഗുണ്ടു സ്വദേശിയായ രാജ്കുമാറി (40)നെ തമിഴ്നാട് പഴനിയില്‍…
Read More » - പ്രധാന വാര്‍ത്തകള്‍

മകരമാസത്തിലെ കനത്തമഴ ഹൈറേഞ്ചിലെ കനത്ത ചൂടിന് ആശ്വാസം പകര്‍ന്നെങ്കിലും കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി
കുഞ്ചിത്തണ്ണി: മകരമാസത്തിലെ കനത്തമഴ ഹൈറേഞ്ചിലെ കനത്ത ചൂടിന് ആശ്വാസം പകര്‍ന്നെങ്കിലും കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി.മകരത്തില്‍ മഴപെയ്താല്‍ മലനാടിനു ഗുണകരമല്ലെന്ന് പഴമൊഴി. പ്രധാനമായും കപ്പ കൃഷിയുള്ള കൃഷിക്കാര്‍ കപ്പവാട്ടുന്നത്…
Read More » - പ്രധാന വാര്‍ത്തകള്‍

സൂര്യനെല്ലി ബിഎല്‍ റാമില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ഒരു വീട് ഭാഗികമായി തകര്‍ത്തു
ഇടുക്കി: സൂര്യനെല്ലി ബിഎല്‍ റാമില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ഒരു വീട് ഭാഗികമായി തകര്‍ത്തു.മഹേശ്വരിയുടെ വീടാണ് ആക്രമിച്ചത്. മഹേശ്വരിയും മകളും വീട്ടിലുള്ളപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മഹേശ്വരിയും മകള്‍ കോകിലയും…
Read More » - പ്രധാന വാര്‍ത്തകള്‍

ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍. ആക്സിലേറ്ററില്‍ വെള്ളക്കുപ്പിയും വച്ചിട്ടാണ് ഡ്രൈവര്‍ എണീറ്റ് പോയി കൂളായി ഇരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ കണ്ട് എല്ലാവരും ഞെട്ടി
ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍. ആക്സിലേറ്ററില്‍ വെള്ളക്കുപ്പിയും വച്ചിട്ടാണ് ഡ്രൈവര്‍ എണീറ്റ് പോയി കൂളായി ഇരിക്കുന്നത്.…
Read More » - പ്രധാന വാര്‍ത്തകള്‍

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
മുംബൈ: തിങ്കള്‍, ചൊവ്വാ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് സമരത്തിന് ആഹ്വാനം…
Read More »





















