പ്രധാന വാര്‍ത്തകള്‍
കേന്ദ്ര-കേരള സർക്കാരുകളുടെ നിർദേശ പ്രകാരം PM Kissan സബ്സിഡി ലഭിക്കുന്നതിനായി കര്‍ഷകര്‍ക്ക് ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് നിർബന്ധമായി ഉണ്ടാവേണ്ടതാണ്
കേന്ദ്ര-കേരള സർക്കാരുകളുടെ നിർദേശ പ്രകാരം PM Kissan സബ്സിഡി ലഭിക്കുന്നതിനായി കര്‍ഷകര്‍ക്ക് ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് നിർബന്ധമായി ഉണ്ടാവേണ്ടതാണ് . ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്ന് IPPB PM KISAN Mandate Account open ചെയ്യാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ ഇത്തരത്തിൽ PM KISAN സബ്സിഡി ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ ആധാർ നമ്പറും, ആദ്യ നിഷേപമായ 200 രൂപയും, മൊബൈൽ ഫോണുമായി കട്ടപ്പന കൃഷിഭവനിൽ വച്ചു 09.02.2023 വ്യാഴം രാവിലെ 10.30 മുതൽ വൈകുന്നേരം 3.30 വരെ ഒരു ക്യാമ്പ് നടത്തപ്പെടുന്നു.. എല്ലാവർക്കും ഈ ക്യാമ്പിൽ നിന്നും IPPB PM KISAN അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്ന താണ്.