Idukki Live
- പ്രധാന വാര്‍ത്തകള്‍

കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡന്റുമാരുടെയും പുനസംഘടന പൂര്‍ത്തിയാക്കി
ടോമി തെങ്ങുംപള്ളി (ഇടുക്കി), ജോയി (ഉടുമ്പന്‍ചോല), കെ.പി. ഫ്രാന്‍സിസ് (തൊടുപുഴ), ബെന്നി ഫിലിപ്പ് (ദേവികുളം), എം.വി. ഫിലിപ് (പീരുമേട്)- നിയോജക മണ്ഡലം പ്രസിഡന്റുമാര്‍, ജോയി വര്‍ഗീസ്, അജയ്…
Read More » - പ്രധാന വാര്‍ത്തകള്‍

മെസഞ്ചേഴ്സ് ഓഫ് ജീസസിന്റെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ 17 മുതല്‍ ജൂലൈ ഒന്ന് വരെ ജില്ലയില്‍
ലഹരിക്കും സാമൂഹിക തിന്മകള്ക്കുമെതിരെ ബോധവല്‍ക്കരണ സന്ദേശയാത്ര നടത്തും. 17ന് വൈകിട്ട് അഞ്ചിന് നരിയംപാറ ജംക്ഷനില്‍ നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ മെസഞ്ചേഴ്സ് ഓഫ് ജീസസ് പ്രസിഡന്റ് പാസ്റ്റര്‍ കുര്യാക്കോസ്…
Read More » - പ്രധാന വാര്‍ത്തകള്‍

പുറ്റടിയിൽ 17 ന് ക്യാൻസർ ബോധവത്ക്കരണ സെമിനാറും മെഡിക്കൽ ക്യാമ്പും
തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍, കിസാന്‍ സര്‍വീസ് സൊസൈറ്റി വണ്ടന്മേട് യൂണിറ്റ്, പുറ്റടി മര്‍ച്ചന്റ്സ് അസോസിയേഷന്, പുറ്റടി 1329-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ…
Read More » - പ്രധാന വാര്‍ത്തകള്‍

അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് ഇടുക്കി ഓഫീസ് 2022-2023 വര്‍ഷക്കാലയളവില്‍ ഒബിസി, മുസ്ലിം, ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി നല്കുന്ന വായ്പകള്‍ക്ക് അപേക്ഷ…
Read More » - പ്രധാന വാര്‍ത്തകള്‍

തണലേകിയവർക്ക് തണലാകുവാൻ യുവജനങ്ങളും എന്ന പരിപാടിയുടെ ജില്ലാ തല പരിപാടി കട്ടപ്പനയിൽ നടന്നു
തണലേകിയവർക്ക് തണലാകുവാൻ യുവജനങ്ങളും എന്ന പരിപാടിയുടെ ജില്ലാ തല പരിപാടി കട്ടപ്പനയിൽ നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് KT ബിനു ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.കേരള സർക്കാർ , ജില്ലാ സാമൂഹ്യനീതി…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന സെന്റ് സെബാസ്റ്റ്യൻസ് കോളേജിൽ മെറിറ്റ് ഡേ ആഘോഷം നടന്നു. നഗരസഭാ വൈസ് ചെയർമാൻ ജോയ് ആനിതോട്ടം ഉദ്ഘാടനം ചെയ്തു
കട്ടപ്പന സെന്റ് സെബാസ്റ്റ്യൻസ് കോളേജിൽ മെറിറ്റ് ഡേ ആഘോഷം നടന്നു. നഗരസഭാ വൈസ് ചെയർമാൻ ജോയ് ആനിതോട്ടം ഉദ്ഘാടനം ചെയ്തു.കട്ടപ്പന സെന്റ് സെബാസ്റ്റ്യൻസ് കോളേജിൽ നിന്ന് ഇക്കഴിഞ്ഞ…
Read More » - പ്രധാന വാര്‍ത്തകള്‍

ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പ്രൊഫ.എം.ജെ ജേക്കബ്
നിർമ്മാണനിരോധനം പിൻവലിക്കുമെന്നും 2019 ഡിസംബർ 17 – ലെ സർവ്വകക്ഷി യോഗത്തിലെ നിർദ്ദേശമനുസരിച്ച് 1964 – ലെ യും 1993 -ലെയും ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യുമെന്നും…
Read More » - പ്രധാന വാര്‍ത്തകള്‍

ഉദ്ഘാടനത്തിന് മുന്‍പ് ഗുജറാത്തില്‍ പണി പൂര്‍ത്തിയായ പാലം തകര്‍ന്നു വീണു
ഗുജറാത്തിലെ തപി ജില്ലയിൽ മിൻഡോല നദിയ്ക്ക് കുറുകെ പുതുതായി നിർമിച്ച പാലം തകര്‍ന്നു വീണു. തപി ജില്ലയിലെ മെയ്പൂർ – ദേഗാമ ഗ്രാമങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് പാലം…
Read More » - പ്രധാന വാര്‍ത്തകള്‍

പച്ചക്കറി വില വർധന, ഹോർട്ടികോർപ്പ് സ്റ്റോറുകൾ വഴി ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ നൽകും; ഹോർട്ടി കോർപ്പ് ചെയർമാൻ
പച്ചക്കറി വില വർധനയിൽ ഇടപെടൽ നടത്തുമെന്ന് ഹോർട്ടി കോർപ്പ് ചെയർമാൻ എസ്. വേണുഗോപാൽ. ഹോർട്ടികോർപ്പ് സ്റ്റോറുകളിൽ ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ നൽകും. ഓണത്തിന് മുമ്പ് 250 ഗ്രാമശ്രീ സ്റ്റോറുകൾ…
Read More » - പ്രധാന വാര്‍ത്തകള്‍

രക്ഷപെട്ടത് ക്വാറന്റീനിലയിരുന്ന ഹനുമാൻ കുരങ്ങ്; തിരുവന്തപുരത്തേക്ക് എത്തിച്ചത് തിരുപ്പതി മൃഗശാലയിൽ നിന്ന്
തിരുവനന്തപുരത്ത് മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ എത്തിച്ചത് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്നും. തിരുവനന്തപുരം മൃഗശാലയുടെ വികസനത്തിന്റെ ഭാഗമായി പുതിയ മൃഗങ്ങളെ എത്തിക്കാനുള്ള നീക്കമുണ്ടായത്.…
Read More »























