Idukki Live
- പ്രധാന വാര്‍ത്തകള്‍
‘കൂടുതൽ മൃഗങ്ങളെ മൃഗശാലയിൽ എത്തിക്കും; ഹനുമാൻ കുരങ്ങിനെ മയക്കുവെടി വെക്കില്ല’; മന്ത്രി ജെ. ചിഞ്ചുറാണി
വിദേശ രാജ്യങ്ങളിൽ നിന്നടക്കം കൂടുതൽ മൃഗങ്ങളെ തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഒട്ടേറെ മൃഗങ്ങളുടെ അഭാവം മൃഗശാലയിൽ ഉണ്ട് എന്നത് സത്യമാണ്.…
Read More » - പ്രധാന വാര്‍ത്തകള്‍
മോൻസൺ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസ്; ജാമ്യാപേക്ഷയുമായി കെ സുധാകരൻ ഹൈക്കോടതിയിൽ
മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഹൈക്കോടതിയിൽ. കെ സുധാകരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള കേസെന്നാണ് ഹർജിയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
ആമസോൺ പ്രൈം ലൈറ്റ്: പ്രൈം സബ്സ്ക്രിപ്ഷന്റെ വിലകുറഞ്ഞ പതിപ്പ് ഇന്ത്യയിലും
ആമസോൺ പുതിയ ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ അവതരിപ്പിച്ചു. ഇന്ത്യയിലെ അതിന്റെ വരിക്കാരുടെ എണ്ണം വിപുലീകരിക്കുന്നതിനായി സാധാരണ പ്രൈമിന്റെ വിലകുറഞ്ഞതും ടോൺ-ഡൗൺ പതിപ്പുമാണ് അവതരിപ്പിച്ചത്. രാജ്യത്തെ തിരഞ്ഞെടുത്ത…
Read More » - പ്രധാന വാര്‍ത്തകള്‍
ലങ്ക പ്രീമിയർ ലീഗ്; ലേലത്തിൽ ആളില്ലാതെ റെയ്ന
ലങ്ക പ്രീമിയർ ലീഗ് ലേലത്തിൽ സുരേഷ് റെയ്നയ്ക്ക് അവഗണന. 50000 ഡോളർ അടിസ്ഥാനവിലയുണ്ടായിരുന്ന താരം ലേല ടേബിളിൽ പോലും എത്തിയില്ല. താരം ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നില്ല എന്ന്…
Read More » - പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്തെ വിറപ്പിച്ച് പനി; ദിവസവും ചികിത്സ തേടുന്നത് പതിനായിരത്തോളം പേർ, ആശങ്കയായി എലിപ്പനിയും ഡെങ്കിയും
തിരുവനന്തപുരം: പനിക്കേസുകൾ പതിനായിരം കടക്കുന്ന കേരളത്തിന് വെല്ലുവിളിയായി എലിപ്പനിയും ഡെങ്കിപ്പനിയും. പ്രതിദിന കണക്കുകളിൽ മുഴുവൻ ജില്ലകളിലും ഡെങ്കിപ്പനി കേസുകളുണ്ട്. ഈ വർഷത്തെ എലിപ്പനി മരണം ഇതിനോടകം 25…
Read More » - പ്രധാന വാര്‍ത്തകള്‍
എഴുകുംവയൽ സായം പ്രഭാ ഹോമിന്റെ ആഭിമുഖ്യത്തിൽ വയോജന ബോധവത്കരണ ദിനാചരണം നടത്തി
എഴുകുംവയൽ സായം പ്രഭാ ഹോമിന്റെ ആഭിമുഖ്യത്തിൽ വയോജന ബോധവത്കരണ ദിനാചരണം നടത്തി. നെടുംങ്കണ്ടം പഞ്ചായത്ത് 19-ാം വാർഡ് മെമ്പർ പ്രിമി ലാലിച്ചൻ സ്വാഗതം ആശംസിച്ചു. Kc ജോസഫ്…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കി ജില്ലയ്ക്ക് പുത്തൻ വികസന പ്രതീക്ഷകൾ നൽകി ബോഡി നായ്ക്കന്നൂരിൽ നിന്നും ഇന്ന് മുതൽ ട്രെയിൻ സർവീസുകൾ
ഇടുക്കിയുടെ അതിര്‍ത്തി മേഖലയായ ബോഡിമെട്ടില്നിന്നും 27 കിലോമീറ്റര്‍ മാത്രമാണ് ബോഡിനായ്ക്കന്നൂരിലേയ്ക്കുള്ള എത്താനുള്ള ദൂരം. ഇന്ന് രാത്രി 8.30ന് ട്രെയിന്‍ നമ്ബര്‍ 20602 എം.ജി.ആര് ചൈന്നെ സെന്‍ട്രല്‍ എക്സ്പ്രസ്…
Read More » - പ്രധാന വാര്‍ത്തകള്‍
ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് പുതിയ ഉടമകള്‍ക്ക് വിറ്റു; ഹോളിവുഡ് ഫോറിന് പ്രസ് ഗ്രൂപ്പ് പിരിച്ചുവിട്ടു
ന്യൂയോര്‍ക്ക്: ലോകത്തിലെ പ്രശസ്തമായ എന്റര്‍ടെയ്മെന്റ് അവാര്‍ഡുകളില്‍ ഒന്നായ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര നടത്തിപ്പ് പുതിയ ഉടമയ്ക്ക് വിറ്റു. തിങ്കളാഴ്ചയാണ് വില്‍പ്പന നടന്നത്. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന് വോട്ട്…
Read More » - പ്രധാന വാര്‍ത്തകള്‍
കെ.വിദ്യ പത്താം ദിനവും കാണാമറയത്ത്; അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പത്താം ദിവസവും പ്രതിയായ കെ.വിദ്യയെ പിടികൂടാന്‍ കഴിയാതെ പൊലീസ്. വിദ്യ എത്തിയ കാറിന്റെ നമ്പർ കണ്ടത്താനായിട്ടില്ലെന്ന് പൊലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി അഗളി…
Read More » - പ്രധാന വാര്‍ത്തകള്‍
കേരളത്തിലേക്ക് തോക്ക് കടത്തി; ടിപി കേസ് പ്രതി രജീഷ് കർണാടക പൊലീസ് കസ്റ്റഡിയിൽ
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷിനെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ ജയിലിലെത്തിയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽ നിന്ന് തോക്ക് പിടിച്ചെടുത്ത കേസിലാണ്…
Read More »